Browsing: BREAKING NEWS

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. ചെന്നൈയിലെ എൻഐഒടി നടത്തിയ പുതിയ പഠനത്തിലാണ് കണ്ടെത്തൽ. വലിയ തോതിൽ കടൽക്ഷോഭം നേരിടുന്ന വലിയതുറ, ശംഖുമുഖം…

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കേസിന് ഒടുവിൽ തീർപ്പ്. 1951 ൽ ബെര്‍ഹംപുര്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട കേസാണ് 72…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഫീഡർ സർവീസുകൾക്ക് ആരംഭം. തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ വിജയകരമായ സിറ്റി സർക്കുലർ സർവീസിനു അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസ് പേരൂർക്കടയിൽ ആരംഭിച്ചത്.…

മുംബൈ: സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രായവും, ബാധ്യതയും പ്രതിസന്ധിയാവുന്നില്ലെന്ന് തെളിയിക്കുകയാണ് മുംബൈയിലെ ഒരു കൂട്ടം മലയാളികൾ. കൊവിഡ് കാലത്ത്, ചെണ്ടമേളം പഠിക്കണമെന്ന സ്വപ്നം നേടിയെടുത്ത നാൽവർ സംഘം മുംബൈയിൽ…

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ വിവാദ വിഷയമായ വോട്ട് പെട്ടി കാണാനില്ലെന്ന വാർത്ത പുറത്ത് വന്നിരുന്നു. തർക്കത്തെ തുടർന്ന് എണ്ണാതെ കിടന്ന 348 സ്പെഷ്യൽ പോസ്റ്റൽ…

കീവ്: റഷ്യയും ബെലാറൂസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ആരംഭിക്കുന്നതിൽ യുക്രെയ്ന് ആശങ്ക. ബെലാറൂസിനൊപ്പം റഷ്യ ആക്രമണം ശക്തമാക്കുമെന്ന് യുക്രെയ്ൻ ഭപ്പെടുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിൽ റഷ്യ…

സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) അടിസ്ഥാനമാക്കിയുള്ള തൊഴിലുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. സാങ്കേതിക നവീകരണത്തിൽ വൈവിധ്യമാർന്ന ആശയങ്ങൾ കൊണ്ടുവരുന്നതിനും ടാലന്‍റ്…

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഗോതമ്പിന്‍റെ ക്ഷാമവും ജനങ്ങളെ ബാധിക്കുന്നുണ്ട്. പാക് അധീന കശ്മീർ ഭക്ഷ്യ ക്ഷാമത്തിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ.…

ന്യൂഡല്‍ഹി: തരൂർ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ പരസ്യ പ്രസ്താവനകൾ വിലക്കി എ.ഐ.സി.സി. തരൂരോ മറ്റ് നേതാക്കളോ പരസ്പരം വിമർശനം ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിർദേശം. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ താരിഖ്…

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏകീകൃത പേയ്മെന്‍റ് ഇന്‍റർഫേസ് അവലോകനം ചെയ്യുകയാണെന്നും യുപിഐ വഴി നടത്തുന്ന പേയ്മെന്‍റുകൾക്ക് ചാർജ് ഈടാക്കാൻ പദ്ധതിയിടുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.…