Browsing: BREAKING NEWS

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ഫയൽ നീക്കം വിലയിരുത്താൻ രണ്ട് മാസത്തിലൊരിക്കൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത്…

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിലുള്ള പോസ്റ്റൽ വോട്ടുകളുടെ പരിശോധന ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരുപാർട്ടികളും ബാലറ്റുകൾ പരിശോധിക്കും. വോട്ടിൽ…

ഇസ്തംബുൾ: തുർക്കിയിൽ ഭൂകമ്പം ഉണ്ടായി 204 മണിക്കൂറിന് ശേഷം രണ്ട് പേരെ കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഭൂകമ്പം ഉണ്ടായി എട്ട് ദിവസത്തിനു ശേഷം ചൊവ്വാഴ്ചയാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ…

ഇസ്തംബുൾ: തുർക്കിയിൽ ഭൂകമ്പം ഉണ്ടായി 204 മണിക്കൂറിന് ശേഷം രണ്ട് പേരെ കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഭൂകമ്പം ഉണ്ടായി എട്ട് ദിവസത്തിനു ശേഷം ചൊവ്വാഴ്ചയാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ…

കോട്ടയം: പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനം. ഇടുക്കി എ.ആർ. ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെയാണ് പിരിച്ചുവിടുന്നത്. ഷിഹാബിന്…

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.…

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ. ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പരീക്ഷാ ഹാളുകളിൽ മൊബൈൽ…

വാഷിങ്ടൻ: 2024 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജയായ 51 കാരി നിക്കി ഹേലി. പ്രമുഖ റിപ്പബ്ലിക്കൻ നേതാവും യുഎന്നിലെ മുൻ അംബാസഡറുമാണ് നിക്കി.…

തിരുവനന്തപുരം: കാരുണ്യ ഫാർമസി വഴി ടൈഫോയ്ഡ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കുന്നതിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി.…

ചെന്നൈ: ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മണിക്കൂറുകളോളം സംസാരിക്കാൻ പഠിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പാർലമെന്‍റിൽ രാഹുൽ ഗാന്ധി ഉന്നയിച്ച…