Browsing: BREAKING NEWS

ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മദനി സുപ്രീം കോടതിയെ സമീപിച്ചേക്കും. ആരോഗ്യം കൂടുതൽ വഷളായതിനാലാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. പക്ഷാഘാതത്തിന്‍റെ തുടർ ലക്ഷണങ്ങൾ…

ചണ്ഡീഗഢ്: പഞ്ചാബിലെ ജയിലിൽ നടന്ന ഏറ്റുമുട്ടലിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പേർ കൊല്ലപ്പെട്ടു. മന്ദീപ് സിംഗ് തൂഫാൻ, മൻമോഹൻ…

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടന ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നു. ഗവർണറുടെ അനുമതി ലഭിക്കാത്തതിനാലാണ് മാറ്റിവയ്ക്കുന്നത്.…

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ സിസോദിയ ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലെത്തിയിരുന്നു. ചോദ്യം…

മമ്മൂട്ടി നായകനാകുന്ന ‘കണ്ണൂർ സ്ക്വാഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. റോബി വർഗീസ് രാജ് സംവിധാനം…

തിരുവനന്തപുരം: സർക്കാർ സംഘത്തോടൊപ്പം കൃഷി പഠിക്കാൻ പോയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇസ്രയേല്‍ ഇന്‍റർപോൾ ഇക്കാര്യം ഇന്ത്യൻ എംബസിയെ…

റായ്പുര്‍: കോൺഗ്രസിന്‍റെ 85-ാമത് പ്ലീനറി സമ്മേളനത്തിന് റായ്പൂരിൽ സമാപനം. പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവും പാർട്ടി കമ്മിറ്റികളിലെ 50 ശതമാനം സംവരണവുമാണ് റായ്പൂർ പ്ലീനറി സമ്മേളനത്തിന്‍റെ ഹൈലൈറ്റുകൾ. ബ്രിട്ടീഷ്…

ജയ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്സിനോട് തോറ്റ് കേരള സ്ട്രൈക്കേഴ്സ്. എട്ട് വിക്കറ്റിനാണ് കർണാടക കേരളത്തെ തോൽപ്പിച്ചത്. സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.…

കാസർകോട്: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം രമ. താൻ ചില വിദ്യാർത്ഥികളെ കുറിച്ചാണ് പറഞ്ഞതെന്നും തന്‍റെ പരാമർശം…

റായ്പുര്‍: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്ന് പാർട്ടി നേതാവ് അൽക്ക ലാംബ. ശനിയാഴ്ച ഛത്തീസ്ഗഢിൽ നടന്ന കോൺഗ്രസ് പ്ലീനറി യോഗത്തിൽ സംസാരിച്ച…