Browsing: BREAKING NEWS

ന്യൂഡല്‍ഹി: സേവനങ്ങളുടെ നിലവാരത്തെച്ചൊല്ലി എയർ ഇന്ത്യ വീണ്ടും വിവാദത്തിൽ. യുഎൻ നയതന്ത്രജ്ഞനാണ് എയർ ഇന്ത്യയെക്കുറിച്ചുള്ള പരാതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന യുഎൻ…

മൂന്നാർ: ഇടുക്കിയിൽ പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ടാസ്ക് ഫോഴ്സിലെ രണ്ടാമത്തെ കുങ്കി ആനയും ചിന്നക്കനാലിലെത്തി. ചൊവ്വാഴ്ച വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന ആനയാണ്…

കോഴിക്കോട്: കൂടത്തായി കേസിൽ ആറ് പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി സമ്മതിച്ചിരുന്നെന്ന് കോടതിയെ അറിയിച്ച് ജോളിയുടെ അടുത്ത സുഹൃത്ത് ജോൺസൺ. കല്ലറയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായം…

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ എം.എൽ.എമാർക്കെതിരായ കേസിലെ തുടർനടപടികൾ വിശദമായ പരിശോധനയ്ക്ക് ശേഷം മതിയെന്ന തീരുമാനവുമായി നിയമസഭാ സെക്രട്ടേറിയറ്റ്. തുടർനടപടികൾക്ക് അനുമതി തേടിയുള്ള പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല.…

കാലിഫോര്‍ണിയ: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയായി ഗായിക സെലീന ഗോമസ്. 400 മില്യൺ ഫോളോവേഴ്സാണ് സെലീനയ്ക്കുള്ളത്. 30 കാരിയായ കൈലി ജെന്നറെ മറികടന്നാണ് സെലീന ഒന്നാം…

ബെൽജിയം: ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്‍റെ പുതിയ ക്യാപ്റ്റനായി മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയൻ. ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷം ഈഡൻ ഹസാർഡ് വിരമിച്ചതോടെയാണ് ബെൽജിയത്തിന് പുതിയ…

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള സമയക്രമവും ഹൈക്കോടതി പ്രഖ്യാപിച്ചു. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും…

ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒമ്പത് മരണം. 300 ലധികം പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. വടക്കൻ അഫ്ഗാൻ പ്രവിശ്യയായ…

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ശക്തമായ ഭൂചനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ രാത്രി 10.20 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ…

കൊച്ചി: ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ കുമാർ മലയാളത്തിലെ ശ്രദ്ധേയനായ നടനാണ്. ഇപ്പോഴിതാ, ഗിന്നസ് പക്രു കുടുംബത്തിലെ ഒരു സന്തോഷം പങ്കിട്ടിരിക്കുകയാണ്. പെൺകുഞ്ഞ് പിറന്ന സന്തോഷം ഗിന്നസ്…