Browsing: BREAKING NEWS

ദില്ലി: ഹിൻഡൻബർഗിന്‍റെ പുതിയ റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ബ്ലോക്കിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. മുമ്പ് സ്ക്വയർ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ്…

ദില്ലി: പ്രമുഖ ഐടി കമ്പനിയായ എക്‌സെഞ്ച്വർ കൂട്ട പിരിച്ചുവിടലിന് തയ്യാറെടുക്കുന്നു. 19,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും വാർഷിക വരുമാനവും ലാഭ പ്രവചനങ്ങളും കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്‍റെ…

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്‍റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷത്തിൽ മോട്ടോർ വാഹന വകുപ്പ് പിരിച്ചെടുക്കേണ്ട തുക 1162 കോടി രൂപ വർധിപ്പിച്ചു. വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഓരോ…

ദില്ലി: കോടതി വിധിക്ക് ശേഷം സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി വിമാനത്താവളത്തിൽ പാർട്ടി നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും വരവേൽപ്പ്. നൂറുകണക്കിന് പ്രവർത്തകരാണ്…

ദില്ലി: കിരൺ മജുംദാർ-ഷാ ഇൻഫോസിസ് കമ്പനി ബോർഡിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കിരൺ മജുംദാർ ഷാ ഇൻഫോസിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2014…

കൊച്ചി: അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ പി ദണ്ഡപാണിക്ക് യാത്രാ മൊഴി. സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന്…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും 18 മന്ത്രിമാർക്കുമെതിരെ ലോകായുക്തയ്ക്ക് നൽകിയ പരാതിയിൽ വിധി പറയാൻ വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയ്ക്ക് പരാതി സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. വിചാരണ പൂർത്തിയായി…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ…

രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചെന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പുതുക്കോട്ടൈ, ജഗതപട്ടണം, കോട്ടപട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവരെയാണ് അറസ്റ്റ്…

കൊല്ലം: കായംകുളം നഗരസഭയിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കഴിഞ്ഞ ദിവസം ബജറ്റിനോട് അനുബന്ധിച്ച് വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.…