Browsing: BREAKING NEWS

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം ജനജീവിതം…

മലപ്പുറം: മെസിയെക്കുറിച്ച് എഴുതാൻ തയ്യാറാകാത്ത നെയ്മർ ആരാധികയായ വിദ്യാർത്ഥിനിയുടെ ചോദ്യപേപ്പർ വൈറലായ സംഭവത്തിൽ വിശദീകരണം തേടി ഡിഡിഇ. നാലാം ക്ലാസ് പരീക്ഷയിൽ മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് വിദ്യാർത്ഥിനി എഴുതിയ…

വാരാണസി: ഭോജ്പുരി നടി അകാൻക്ഷ ദുബെ (25) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് അകാൻക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ സിനിമയുടെ…

ടാങ്കിയർ (മൊറോക്കോ): ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിന് തോൽവി. സൗഹൃദ മത്സരത്തിൽ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിനെ തോൽപ്പിച്ചത്. 29-ാം മിനിറ്റിൽ…

മുംബൈ: രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകനെ അപമാനിച്ചുവെന്ന രൂക്ഷ വിമർശനവുമായി മുംബൈ പ്രസ് ക്ലബ്. ഇന്നലെ പാർട്ടി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ മാധ്യമപ്രവർത്തകനെ അപമാനിച്ചെന്നാണ് ആരോപണം. എംപി…

കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. റൺവേയിൽ നിന്ന് ഹെലികോപ്റ്റർ മാറ്റി, സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് റൺവേ തുറന്നത്. വിമാനത്താവളത്തിലെ…

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തമ്മിൽ വാക്പോര്. രാഹുൽ ഗാന്ധിക്കല്ല,…

പത്തനംതിട്ട: കേരളത്തിതിലെ രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. പത്തനംതിട്ടയിലെയും ഇടുക്കിയിലെയും അലർട്ടുകളാണ് പിൻവലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ തുടരും. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ…

രക്ത ദാനം ചെയ്ത് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ആൽബർട്ട് സ്വദേശിനിയായ 80 വയസുകാരി ജോസഫൈൻ മിച്ചാലുക്ക്. രക്ത ദാനം തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്നാണ് ഇവർ കരുതുന്നത്. കഴിഞ്ഞ…

തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ അനുമോൾ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് അറസ്റ്റിൽ. കുമളി വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനുമോളുടെ മരണശേഷം ഇയാൾ ഒളിവിൽ…