Browsing: POLITICS

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരം മുറിക്ക് അനുമതി നൽകി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്തായി. മരം മുറി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമെന്ന്…

കോട്ടയം : പ്രളയവും ഉരുൾപൊട്ടലും നാശംവിതച്ച കൂട്ടിക്കലിലേക്ക്‌ നാലുലക്ഷത്തോളം രൂപയുടെ അടുക്കള ഉപകരണങ്ങൾ കൈമാറി ഡിവൈഎഫ്‌ഐയുടെ കരുതൽ. ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികൾ സമാഹരിച്ച അടുക്കള ഉപകരണങ്ങളാണ്…

ചിക്കാഗോ : ലോക തൊഴിലാളികളുടെ വിപ്ലവ വീര്യമുറങ്ങുന്ന ചിക്കാഗോയുടെ മണ്ണിൽ 1887 ൽ നടന്ന വെടിവെപ്പിന്റെ സ്മാരകത്തിലാണ് ആർ എസ്പി നേതാവും പാർലമെന്റ് അംഗവുമായ പ്രേമചന്ദ്രൻ പുഷ്പങ്ങൾ…

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ…

തിരുവനന്തപുരം: സിപിഎം (cpim) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെക്ക് കോടിയേരി ബാലകൃഷ്ണൻ (kodiyeri balakrishnan) മടങ്ങിയെത്തുമോ എന്നതാണ് നിർണ്ണായകം. മകൻ…

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്കരിച്ച ശബരിമല സേഫ് സോണ്‍ പദ്ധതി…

മനാമ. ബഹറൈനിൽ നീണ്ട 13 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ടു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലിന് ജില്ലാ കമ്മിറ്റി…

തിരുവനന്തപുരം : തീര ജനതയെ ഭൂരഹിതരാക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ പോരാട്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന് കെ.കെ.രമ എം.എൽ എ പറഞ്ഞു. അഭയാർത്ഥികളാക്കരുത് എന്നാവശ്യപ്പെട്ട് തീരഭൂസംരക്ഷണ…

മലപ്പുറം : മുസ്‌ലിം സമുദായ സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.എസിക്കു വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…

തിരുവനന്തപുരം: കെ റെയില്‍ വികസനത്തിന് അനിവാര്യമെന്ന് സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ . കെ റെയില്‍ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൌര്‍ഭാഗ്യകരമാണ്. സർക്കാരിന്‍റെ പോരായ്മ കൊണ്ടല്ല പ്രകൃതി…