Browsing: POLITICS

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം അനുമതി ഇല്ലാത്തത് കാരണമാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് സൂചന. അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന്…

തിരുവനന്തപുരം: നിയമന വിവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ മകന്‍റെ പേര് ആർജിസിബി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ ടെക്നിക്കൽ…

ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സോണിയാ ഗാന്ധി ആവശ്യപ്പെടും. നിലവിൽ വിദേശത്ത്…

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ വിശ്വാസികൾക്ക് അയച്ച പദ്ധതിക്കെതിരെയുള്ള രണ്ടാമത്തെ സർക്കുലർ കുർബാനയ്ക്കിടെ ഇന്ന്…

കൊച്ചി: തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതിക്ക് ഡി.എം.ആർ.സി(ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) തയ്യാറാക്കിയ പദ്ധതി രൂപരേഖയുള്ളപ്പോള്‍ എന്തിന് പുനർ പഠനം നടത്തണമെന്ന് ഇ. ശ്രീധരൻ. സമയബന്ധിതമായ…

ഡൽഹി: കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിക്കും. പാർട്ടി വിട്ട ശേഷമുള്ള ഗുലാം നബി ആസാദിന്‍റെ ആദ്യ പൊതു റാലിയും ഇന്ന്…

തിരുവനന്തപുരം: കടക്കെണിയിൽ അകപ്പെട്ട കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ ആറ് വർഷത്തിനിടെ 6,961 കോടി രൂപയാണ് സർക്കാർ നൽകിയത്. 136 കോടി രൂപയുടെ പദ്ധതി വിഹിതത്തിന് പുറമെയാണിത്. 340 ഏക്കർ…

പട്ന: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ചകൾക്കു തുടക്കമിടാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻസിപി നേതാവ് ശരദ് പവാറുമായി ഈ മാസം എട്ടിന് ഡൽഹിയിൽ…

തിരുവനന്തപുരം: സ്പീക്കർ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ പന്ത്രണ്ടിനോ പതിമൂന്നിനോ നിയമസഭ സമ്മേളിക്കും. ഗവർണറുടെ അനുമതിയോടെയാകും അന്തിമ തീയതി തീരുമാനിക്കുക. നിയമസഭാ സമ്മേളനം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സാധാരണയായി 3…

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മണിപ്പൂരിലെ ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് നിതീഷിന്‍റെ ആഹ്വാനം. ഹിമാചൽ…