Browsing: POLITICS

തിരുവനന്തപുരം: പത്തനംതിട്ടയിൽ 12 വയസുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശരിയായ ഗുണനിലവാര പരിശോധനയില്ലാതെയാണ് ആന്‍റി…

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചൊവ്വാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ ഐക്യം ചർച്ച ചെയ്തു. ദില്ലിയിലെ തുഗ്ലക്ക് റോഡിലെ രാഹുൽ…

ഡൽഹി: പ്രധാനമന്ത്രി ശ്രീ യോജന പദ്ധതിക്ക് കീഴിൽ രാജ്യത്തെ 14500 സ്കൂളുകൾ നവീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഈ സ്കൂളുകളെ മാതൃകാ…

റാന്നി: പത്തനംതിട്ടയിൽ 12 കാരിയായ അഭിരാമി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. അഭിരാമിയെ ആദ്യം…

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന പാതയായ രാജ്‌പഥിന്‍റെ പേർ കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള ഈ പാത…

തിരുവനന്തപുരം: ഓണാഘോഷത്തിനായി ജീവനക്കാർക്ക് നൽകിയ ഓണസദ്യ സമരത്തിന്‍റെ പേരിൽ മാലിന്യത്തിലേക്ക് എറിഞ്ഞ, തിരുവനന്തപുരം നഗരസഭ ചാല സർക്കിളിലെ 11 ജീവനക്കാർക്കെതിരെ നടപടി. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ്…

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോഗ്യമന്ത്രി തങ്ങളുടെ വാദങ്ങളെ ലാഘവത്തോടെയാണ് സ്വീകരിച്ചത്. ആക്രമണങ്ങൾ തുടരുമ്പോഴും സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്ന് അദ്ദേഹം…

12 വയസുകാരിയുടെ പട്ടികടിയേറ്റുള്ള മരണത്തിന് ഉത്തരവാദി ആരോഗ്യമന്ത്രിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരത്തിൽ നിയമസഭയിൽ തന്നെ മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചിരുന്നു, ഗുണനിലവാരം പരിശോധിക്കാൻ…

ന്യൂഡല്‍ഹി: പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ…

ഡൽഹി: സംസ്ഥാന തിരഞ്ഞെടുപ്പ് അടുക്കുന്ന ഗുജറാത്തിൽ വലിയ പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയത്. എൽപിജി സിലിണ്ടർ 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.…