Browsing: POLITICS

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സിപിഐഎം ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സി.പി.ഐ.എം ഓഫീസിൽ വീണ്ടും തിരികെ എത്തിയതിൽ നന്ദിയുണ്ടെന്നും നിതീഷ്…

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തിയ എം.ബി. രാജേഷിനുള്ള വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുകയും ഗവർണറെ അറിയിക്കുകയും ചെയ്യും. നേരത്തെ എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്‌സൈസ്, തൊഴില്‍…

ന്യൂഡൽഹി: വിവാദമായ കശ്മീർ പരാമർശത്തിൽ ഡൽഹി പൊലീസ് നിലപാട് കോടതിയെ അറിയിച്ചു. കെ.ടി ജലീലിനെതിരെ കേസെടുക്കണമെങ്കിൽ കോടതി ഉത്തരവിറക്കണമെന്ന് പൊലീസ് പറഞ്ഞു. റോസ് അവന്യൂ കോടതി അടുത്ത…

തിരുവനന്തപുരം: എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം.ബി.രാജേഷ് സത്യപ്രതിജ്ഞ…

പാലക്കാട്: വിനായക ചതുർത്ഥി നിമജ്ജന ശോഭായാത്രയിൽ സംഘപരിവാർ മാതൃകയിലുള്ള പതാകകൾ ഉപയോഗിച്ച് സി.പി.ഐ.എം പ്രവർത്തകർ പങ്കെടുത്തതിൽ വിവാദം. പാലക്കാട് ചിറ്റൂർ അഞ്ചാം മൈലിലാണ് സംഭവം. വിപ്ലവ ഗണേശോത്സവം…

ന്യൂ ഡൽഹി: പേരിലോ ചിഹ്നത്തിലോ സാമുദായിക ചുവയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും കേന്ദ്ര…

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി റിഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനകും ലിസ് ട്രസുമായിരുന്നു അവസാന…

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ ആരംഭിക്കും. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ…

ന്യൂഡൽഹി: ഓണക്കാലത്ത് വിമാനക്കമ്പനികൾ യാത്രാക്കൂലി വർദ്ധിപ്പിക്കുന്നതിനെതിരെ വി.ശിവദാസൻ എം.പി രംഗത്ത്. ഓണക്കാലം വിമാനക്കമ്പനികൾക്ക് ലാഭമുണ്ടാക്കാനുള്ള അവസരമാണെന്നത് അപലപനീയമാണെന്ന് വി.ശിവദാസൻ എം.പി ഫേസ്ബുക്കിൽ കുറിച്ചു. ഓണം ഉൾപ്പെടെയുള്ള ഉത്സവവേളകളിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയെക്കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്…