Browsing: POLITICS

തിരുവനന്തപുരം: ഐഎൻഎസ് വിക്രാന്ത് താൻ പ്രതിരോധ മന്ത്രിയായിരിക്കെയാണ് നിർമ്മാണം ആരംഭിച്ചതെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി. ഐഎൻഎസ് വിക്രാന്തിലൂടെ ചൈനയുടെയും പാകിസ്ഥാന്‍റെയും ഭീഷണിയെ ഫലപ്രദമായി നേരിടാൻ കഴിയും.…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.കെ…

തിരുവനന്തപുരം: സ്പീക്കർ സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. പാർട്ടി എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. സ്പീക്കറുടെ പ്രവർത്തനവും രാഷ്ട്രീയ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾക്ക് രണ്ട് മാസം ജോലി ചെയ്ത വേതനം നൽകണമെന്നും കൂപ്പണുകളല്ലെന്നും ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്‍റ് വിൻസെന്‍റ് എം.എൽ.എ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളം…

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കാലത്തും കുടിശ്ശിക തീർത്ത് ശമ്പളം നൽകില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.ഐ(എം) ന്‍റെ…

തിരുവനന്തപുരം: എം.വി ഗോവിന്ദൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. പ്രത്യേക ദൂതൻ മുഖേനയാണ് കത്ത് രാജ്ഭവനിൽ എത്തിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം…

പാലക്കാട്: മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.ബി.രാജേഷ്, തന്‍റെ കഴിവിന്‍റെ പരമാവധി തന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ പരിശ്രമിക്കുമെന്ന് പറഞ്ഞു. നിലവിൽ ഔദ്യോഗികമായുള്ള അറിയിപ്പ് വന്നിട്ടില്ലെന്നും മാധ്യമങ്ങളുടെ പക്കലുള്ള സി.പി.എം…

കോഴിക്കോട്: വിശദമായ ചർച്ചകൾക്ക് ശേഷമാണ് ലോകായുക്ത ഭേദഗതി നിയമം കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയതെന്ന് നിയമമന്ത്രി പി രാജീവ്. ചർച്ചയ്ക്ക് ശേഷം, ഭേദഗതിക്ക് ഭരണഘടനാപരവും നിയമപരവുമായ സാധുതയുണ്ടെന്ന്…

ന്യൂഡല്‍ഹി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ലിസ്റ്റ്…

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ നീക്കങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും തങ്ങളുടെ…