Browsing: POLITICS

കേരളത്തിലെ അശാസ്ത്രീയമായ റോഡുകളുടെ നിർമ്മാണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ധാരാളം വളവുകൾ ഉള്ള റോഡുകളുടെ രൂപകൽപ്പനയെ രാഹുൽ ഗാന്ധി വിമർശിച്ചു. പദയാത്രയ്ക്കിടെ മിനിറ്റുകളുടെ…

ഡൽഹി: രാജ്യത്തെ ജി.ഡി.പിയുടെ വലുപ്പം പറയുന്നവർ പട്ടിണിക്കോലങ്ങളെ കാണുന്നില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോർപ്പറേറ്റുകളുടെ സമ്പത്ത് മാത്രമാണ് രാജ്യത്ത് വർദ്ധിച്ചത്. മൊത്തം ദേശീയ…

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സി.പി.എമ്മിന് ഭയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് സി.പി.എമ്മിന്റെ ഭയമാണ് പുറത്തുവരുന്നത്. ജോഡോ യാത്ര…

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ വാരണാസി ജില്ലാ കോടതിയുടെ വിധി 1991ലെ ആരാധനാലയ നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണെന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ. പള്ളിക്കകത്ത് ആരാധന നടത്താനുള്ള അവകാശം…

തിരുവനന്തപുരം: ലഹരിമരുന്ന് ഉപഭോഗവും വിതരണവും തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന, ജില്ലാ, തദ്ദേശ സ്വയംഭരണ, സ്കൂൾ…

ആലുവ: പെരുമ്പാവൂർ റോഡ് വീണ്ടും തകർന്ന സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടർക്കും…

ലക്നൗ: സുപ്രീം കോടതി ജാമ്യം അനുവദിച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ലഖ്നൗവിലെ ജയിലിൽ തുടരുമെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന…

തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിലെ കേരള ബാങ്ക് ജപ്തി നടപടിയില്‍ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ റിപ്പോർട്ട് തേടി. ജപ്തി നടപടിക്ക് സർക്കാർ എതിരാണെന്നും ബാങ്കിന്‍റെ ഭാഗത്ത്…

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഴിമതി ആരോപിച്ച് മമത ബാനർജി സർക്കാരിനെതിരെ ബിജെപി പ്രതിഷേധം. പ്രതിഷേധക്കാർ കാറിന് തീയിട്ടു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി എംപി ലോക്കറ്റ്…

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ സമഗ്രമായ ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനം. കുറഞ്ഞ വിലയിൽ രജിസ്റ്റർ ചെയ്തവ ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. സർക്കാരിനുണ്ടായ നഷ്ടം കൈവശക്കാരിൽ…