Browsing: POLITICS

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 77-ാമത് വാർഷിക ജനറൽ അസംബ്ലി സമ്മേളനം സെപ്റ്റംബർ 13 മുതൽ 27 വരെ ന്യൂയോർക്കിൽ നടക്കുകയാണ്. അസംബ്ലിയിൽ പങ്കെടുക്കവെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി…

കണ്ണൂര്‍: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. കണ്ണൂർ ടൗൺ എസ്.ഐയുടെ നേതൃത്വത്തില്‍ കണ്ണൂർ താണയ്ക്കടുത്തുള്ള ഹൈപ്പർമാർക്കറ്റിലാണ് പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ടുമായി…

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. അലൈൻമെന്‍റ് ആവശ്യമുള്ള സ്വകാര്യ ഭൂമി, റെയിൽവേ…

തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചില ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റുന്നില്ല. ഒക്ടോബർ അഞ്ചിന്…

പൂനെ: എൻഐഎ റെയ്ഡിനെ തുടർന്ന് നടന്ന അറസ്റ്റിനെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം ഉയർത്തുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂനെയിൽ പോപ്പുലർ…

ഹരിയാന: രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും അവർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു .കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ…

ജയ്പുര്‍: ഇന്ന് വൈകിട്ട് ഏഴ് മണിക്ക് കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി അശോക് ഗെഹ്ലോട്ടിന്‍റെ അനുയായികൾ രാജസ്ഥാനില്‍ യോഗം ചേർന്നു. 4 മന്ത്രിമാർ ഉൾപ്പെടെ ഒമ്പത്…

കോഴിക്കോട്: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന അശോക് ഗെഹ്ലോട്ടും ശശി തരൂരും വരും ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്ലോട്ട് സെപ്റ്റംബർ 27…

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ഹത്രാസ് സംഭവത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വർഗീയ കലാപം ആസൂത്രണം ചെയ്തിരുന്നു. മലയാളി…

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് സ്ഥാനം ഒഴിയുന്നതിന്റെ പിന്നാലെയാണ് നിയമനം. മുതിർന്ന നേതാവ് സിപി ജോഷിയും മുഖ്യമന്ത്രി…