Browsing: POLITICS

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി.രാജീവ്. പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു. ഭരണഘടനാ സംവിധാനത്തിനകത്ത് നിന്നും…

ടെഹ്റാൻ: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ഒരു സ്ത്രീയുടെ മരണത്തിൽ ഇറാനിൽ പ്രതിഷേധം. മഹ്സ അമിനി(22) എന്ന സ്ത്രീയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത്.…

ദുബായ്: വിമാന നിരക്ക് കുത്തനെ വർധിക്കുന്നത് തടയുന്നതിനായി ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സർവീസുകൾ വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ.…

തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഗവർണർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്, കേന്ദ്ര സർക്കാരിന്റെ…

ഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ പരോക്ഷമായ വിമർശനംനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര സൗഹൃദ മേഖലകളിൽ പരസ്പരം പൂർണമായും സഹകരിക്കണമെന്ന് എസ്.സി.ഒ രാജ്യങ്ങളോട്…

ഡെറാഡൂണ്‍: വനങ്ങള്‍ക്കുള്ളില്‍ നിര്‍മിച്ചിരിക്കുന്ന അനധികൃത ആരാധനാലയങ്ങളും ശ്മശാനങ്ങളും നീക്കം ചെയ്യാൻ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരം നിര്‍മിതികള്‍ വനത്തിലെ ജീവികളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം തന്റെ 72-ാം ജൻമദിനം ആഘോഷിക്കുകയാണ്. രാജ്യത്തുടനീളം…

പിൻസീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ഡൽഹി പൊലീസ്. ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച ആരംഭിച്ച നടപടികളിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് നഗരത്തിലെ ട്രാഫിക്…

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രന്‍ തുടര്‍ന്നേക്കും. സുരേന്ദ്രന്‍റെ കാലാവധി ഡിസംബറിൽ അവസാനിക്കുമെങ്കിലും ബിജെപി ദേശീയ നേതൃത്വവും ആർഎസ്എസ് നേതൃത്വവും ഇത് നീട്ടാൻ…

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം നായ്ക്കളെ കൊന്ന് പരിഹരിക്കാനാവില്ലെന്നും പ്രശ്നത്തെ മറികടക്കാൻ ശാസ്ത്രീയമായ പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. “തെരുവുനായ്ക്കളുടെ പ്രശ്നം നായ്ക്കളെ കൊല്ലുന്നതിലൂടെ പരിഹരിക്കാൻ കഴിയില്ല.…