Browsing: POLITICS

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർദേശം നൽകി. ബൂത്ത് ചുമതലയുള്ളവർ മുതൽ മുതിർന്ന നേതാക്കൾ വരെ…

കൊല്ലം: ഉദ്യോഗസ്ഥർ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധന നടത്താൻ ഉദ്യോഗസ്ഥർ ഫീൽഡിലേക്ക് ഇറങ്ങണം.…

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രിയുടെ ചർച്ച അശോക് ഗെഹ്ലോട്ട് അട്ടിമറിച്ച സംഭവത്തിൽ എഐസിസി നിരീക്ഷകർ ഇന്ന് സോണിയ ഗാന്ധിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ,…

മോസ്കോ: യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ (എൻഎസ്എ) നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ റഷ്യയിൽ രാഷ്ട്രീയ അഭയം തേടിയ എഡ്വേർഡ് സ്നോഡന് റഷ്യ പൗരത്വം നൽകി. 72…

ന്യൂഡൽഹി: ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ നദ്ദ പാർട്ടി പ്രസിഡന്‍റായി മൂന്ന് വർഷം പൂർത്തിയാക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നദ്ദ…

പാലക്കാട്: കേന്ദ്രസർക്കാരിന്റെ വിപരീത പരിഷ്കാരങ്ങൾ രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പാലക്കാട് ജില്ലയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ…

കൊല്ലം: സംസ്ഥാനത്ത് റോഡ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ കാലാനുസൃത മാറ്റം വരുത്തുകയാണ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി-സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണ ഉദ്ഘാടനം…

ജയ്പൂര്‍: അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള സാധ്യത മങ്ങിയതോടെ മുതിർന്ന നേതാവ് കമൽനാഥിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ച കമൽനാഥ് തന്‍റെ…

തൊടുപുഴ: ബി.ജെ.പിയുടെ വർഗീയതയെ രൂപത്തിലും ഭാവത്തിലും രാഹുൽ ഗാന്ധി അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതോണിയിലെ ധീരജ് കുടുംബ സഹായ ഫണ്ട് ട്രാൻസ്ഫർ വേദിയിലായിരുന്നു വിമർശനം.…

പട്യാല: പഞ്ചാബ് മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു ജയിലിൽ മൗനവ്രതത്തില്‍. തർക്കത്തെ തുടർന്ന് ഒരാളെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു വർഷത്തെ തടവ്…