Browsing: POLITICS

കോഴിക്കോട്: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാറിന്‍റെ 12-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ജാതിപ്പേരുകൾ വാലായി ഉപയോഗിക്കേണ്ടെന്ന് തീരുമാനമെടുത്തു. ഇത് നടപ്പിലാക്കാൻ പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉചിതമായ നടപടികൾ…

മലപ്പുറം: മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ. പിരിവ്…

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂർ സെപ്റ്റംബർ 30ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇക്കാര്യം തരൂരിന്റെ പ്രതിനിധി തന്നെ അറിയിച്ചതായി കോൺഗ്രസ് പാർട്ടി…

ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷൻസ് ബില്ലിന്റെ കരട്. പൊതു സമൂഹവും, ഇന്‍റർനെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവരും, പാർലമെന്‍ററി…

തൃശൂർ: ആയോധന വിദ്യകൾ പഠിപ്പിച്ച് പെൺകുട്ടികളെ ‘ധീര’കളാക്കാനുള്ള പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. അക്രമ സാഹചര്യങ്ങളിൽ സ്വന്തം സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പരിശീലനം നൽകുന്നതിനും സ്ത്രീകളിൽ ആത്മവിശ്വാസം…

കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുകയാണെങ്കിൽ ആദ്യം ഇന്ത്യയിൽ നിരോധിക്കേണ്ടത് ആർ.എസ്.എസിനെ ആണെന്നും പോപ്പുലർ ഫ്രണ്ടിനെയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ…

കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹർജി നൽകി. 5.6 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം…

തൃശൂര്‍: ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് കനയ്യ കുമാർ. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിന്‍റെ ഭാഗമായാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ കുമാർ…

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു എന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന്…

തിരുവനന്തപുരം: പ്രായപരിധി പാർട്ടിയിൽ നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗനിർദ്ദേശങ്ങളാണ് നടപ്പാക്കുന്നത്. താഴേത്തട്ടിലുള്ള സമ്മേളനങ്ങളിൽ പ്രായപരിധി ഇതിനകം നടപ്പാക്കിയിട്ടുണ്ട്.…