Browsing: POLITICS

തിരുവനന്തപുരം: റീജിയണൽ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ആറ് മണിക്കൂർ എൻഫോഴ്സ്മെന്‍റ് ജോലി നിർബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി…

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഡി.എം.കെ വീണ്ടും പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തു. ചെന്നൈയില്‍ ഞായറാഴ്ച നടന്ന പൊതുയോഗത്തിലാണ് തീരുമാനമെടുത്തത്. മുതിർന്ന നേതാവ് ദുരൈമുരുകനാണ് പാർട്ടിയുടെ ജനറൽ…

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകുന്നതിൽ അദാനി ഗ്രൂപ്പിനും പങ്കുണ്ടെന്ന് തുറമുഖ മന്ത്രിയുടെ വിമർശനം. സമരം മൂലമുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന വിഴിഞ്ഞം സീ പോർട്ട്…

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർപട്ടിക അപൂർണ്ണമാണെന്ന് പരാതി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി…

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറും സിപിഎം നേതാവുമായ അഡ്വ. എം അനിൽകുമാറിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൊച്ചി സിറ്റി പോലീസിന്‍റെ സൈബർ സെല്ലിൽ…

തിരുവനന്തപുരം: ലത്തീൻ സഭയുടെ സമരത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ സർക്കാർ അദാനി…

ലഖ്നൗ: ഉത്തർപ്രദേശിലെ റോഡുകൾ 2024ന് മുൻപ് അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഉത്തർപ്രദേശിനായി 8,000 കോടി രൂപയുടെ റോഡ്…

കോട്ടയം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്വന്തം നാട്ടിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന് പിന്തുണ. കോട്ടയം പുതുപ്പള്ളിയിൽ ശശി തരൂരിന് അനുകൂലമായി പ്രമേയം…

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താനുള്ള സൗഹൃദ മത്സരമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരമെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മുതിർന്ന…

പട്ന: ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തന്നോട് ആവശ്യപ്പെട്ടതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്നെ പിൻഗാമിയാക്കാമെന്ന് നിതീഷ് വാഗ്ദാനം ചെയ്തെന്ന പ്രശാന്തിന്‍റെ…