Browsing: POLITICS

ബറൂച്ച്: ‘അർബൻ നക്സലുകൾ’ ഗുജറാത്തിലേക്ക് പുതിയ രൂപത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ ഇത്തരക്കാരെ ഗുജറാത്ത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

ചെന്നൈ: ജനങ്ങൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിച്ച് മറ്റൊരു ഭാഷായുദ്ധം ആരംഭിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഐഐടി, ഐഐഎം, കേന്ദ്ര സര്‍വകലാശാലകള്‍ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി…

ഡൽഹി : പശുവിനെ ദേശീയ മൃഗമാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോടതിയുടെ കടമയാണോയെന്ന് ജസ്റ്റിസ് സഞ്ജയ്…

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ചിഹ്നം മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് താക്കറെ കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതിയെയാണ്…

കോട്ടയം: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. ഇന്ന് കോട്ടയത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. സന്ദീപ് വാര്യർ പാർട്ടിയുടെ പേരിൽ അനധികൃതമായി…

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ അറിയിച്ചു. രേഖകളുടെ പിൻബലമില്ലാതെ മുഖ്യമന്ത്രിയുടെ പേര് അനാവശ്യമായി കോടതിയിൽ ഉന്നയിക്കരുതെന്ന് സംസ്ഥാന സർക്കാരിന്…

കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തിൽ ഹൈക്കോടതി ഇടപെട്ടു. മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് അയച്ച സമൻസ് ഹൈക്കോടതി മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക്…

ദില്ലി: മുതിർന്ന മലയാളി അഭിഭാഷകൻ ഉൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തുന്ന പ്രക്രിയ കൊളീജിയം നിർത്തിവെച്ചു. സെപ്റ്റംബർ 30ന് യോഗം ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.…

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോർട്ട്. കോട്ടയത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം ഉണ്ടാകും. സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് സ്ഥാനത്ത്…

പ്യോംങ്യാംങ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ മേൽനോട്ടത്തിലുള്ള തന്ത്രപ്രധാനമായ ആണവായുധ പരിശീലനമായിരുന്നു ഉത്തരകൊറിയയുടെ സമീപകാല മിസൈൽ പരീക്ഷണങ്ങളെന്ന് രാജ്യത്തിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി തിങ്കളാഴ്ച…