Browsing: POLITICS

ന്യൂഡൽഹി: റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കീവിലെ ഇന്ത്യൻ എംബസി. യുക്രൈനിലേക്കും രാജ്യത്തിനകത്തും അനാവശ്യ യാത്രകൾ ഒഴിവാക്കണം. യുക്രൈനിലെ…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി. സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന നിരാഹാര സമരത്തിന്‍റെ ഒൻപതാം ദിവസം…

ഡൽഹി: മഹാരാഷ്‌ട്രയിൽ ഉദ്ധവ് വിഭാഗത്തിനും ഷിൻഡെ വിഭാഗത്തിനും പുതിയ പാർട്ടി പേര് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നാകും ഉദ്ധവ് പക്ഷം ഇനി…

ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലികൾ അന്യമാക്കുന്ന വിവാദ ശുപാർശയ്ക്കെതിരെ സിപിഐ(എം) രംഗത്തെത്തി. ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന ആശയം ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിൽ…

തിരുവനന്തപുരം: മതഭീകരവാദികളാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ മതഭീകരവാദത്തിനാണ് മയക്കുമരുന്ന് കടത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയോട് മൃദുസമീപനമാണ് സംസ്ഥാന…

മോസ്‌കോ: റഷ്യയ്ക്കെതിരായ ആക്രമണം ആവർത്തിച്ചാൽ യുക്രൈന്‍ കടുത്ത നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. വീഡിയോ സന്ദേശത്തിലൂടെയാണ് റഷ്യൻ പ്രസിഡന്റ് പ്രതികരിച്ചത്. റഷ്യയെ ക്രിമിയയുമായി…

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നാല് മാസത്തേക്ക് മെഡിക്കൽ കോളേജ് പരിധിയിൽ…

തിരുവനന്തപുരം: ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. അപകടത്തിൽപ്പെട്ട ബസിൽ…

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്‍റെ വിദേശയാത്രയുടെ പുരോഗതി റിപ്പോർട്ട് പങ്കുവെച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പത്തു…

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണകൂടം താലിബാന്‍റെ വക്താക്കളാണെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാര്‍. ഒരു അഭിമുഖത്തിന് ഇടയിലാണ് പാകിസ്ഥാന്‍, താലിബാന്‍റെ വക്താവായി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി…