Browsing: POLITICS

പനാജി: മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദേശവുമായി ഗോവൻ ഗതാഗത മന്ത്രി മൗവിൻ ഗോഡീഞ്ഞോ. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണു പോകുന്നതെങ്കിൽ അവരെ…

വാഷിം​ഗ്ടൺ: യുക്രൈൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ മിസൈലുകൾ പതിച്ചതിന് തൊട്ടുപിന്നാലെ യുക്രൈന് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വാഗ്ദാനം…

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയ യുവതി ഇന്ന് പൊലീസിന് വിശദമായ മൊഴി നൽകും. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ്…

തിരുവനന്തപുരം: സ്വകാര്യവ്യക്തിക്ക് അനധികൃതമായി റോഡ് വാടകയ്ക്കുനല്‍കിയ കരാർ റദ്ദാക്കി തിരുവനന്തപുരം കോർപ്പറേഷൻ. ഹോട്ടൽ ഉടമ കരാർ ലംഘിച്ചു എന്നാരോപിച്ചാണ് അനുമതി റദ്ദാക്കിയത്. എന്നാൽ ട്രാഫിക് ഉപദേശക സമിതിക്കോ…

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെൽ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകൾ മറ്റ് നടപടിക്രമങ്ങളൊന്നുമില്ലാതെ നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. റിപ്പോർട്ട് അനുസരിച്ച്, ആക്ഷേപ ഹാസ്യ…

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഗ്രീൻ വാലിയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഓഫീസിൽ സൂക്ഷിച്ചിരുന്ന വിവിധ രേഖകൾ പരിശോധിച്ചു വരികയാണ്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ…

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്ര യജ്ഞ പരിപാടി പരാജയപ്പെട്ടു. സെപ്റ്റംബർ 30 നകം ഫയൽ തീർപ്പാക്കാൻ കർശന നിർദേശം നൽകിയിരുന്നെങ്കിലും…

ന്യൂഡല്‍ഹി: യുക്രൈനിൽ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും…

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ഫാസിസത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുമായി യോജിപ്പിച്ചിരിക്കുകയാണെന്നും അവർ…

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിലെ നാല് പ്രതികളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് മേഖലാ സെക്രട്ടറി ഷിഹാസ്, സി.ടി സുലൈമാൻ, സൈനുദ്ദീൻ, സാദിഖ് അഹമ്മദ്…