Browsing: POLITICS

ഇസ്ലാമാബാദ്: പാകിസ്ഥാനെതിരായ ബൈഡന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് യുഎസ് അംബാസഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഏറ്റവും യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ…

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്ക് മറുപടിയുമായി ശശി തരൂർ. കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് തരൂർ മനസിലാക്കിയെന്ന്…

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചു. ചാൻസലറുടെ 15 നോമിനികളെ പിൻവലിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന്…

ന്യൂ ഡൽഹി: ഹിമാചൽ പ്രദേശിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് അമിത് ഷാ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സിർമൗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത്…

ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ പിന്നിട്ടു. മല്ലികാർജുൻ ഖാർഗെയും വടക്കൻ കർണാടകയിലെ ജോ‍‍‍ഡോ യാത്രയിൽ പങ്കെടുത്തു. കെ സുധാകരൻ, വി…

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച ശശി തരൂരിന്റെ പരാതി തള്ളി. അപൂർണമായ വോട്ടർപട്ടികയ്ക്ക് പകരം നൽകിയ പുതിയ പട്ടികയ്ക്കെതിരെ ശശി തരൂർ പരാതി…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ചർച്ച നടത്താൻ തയ്യാറാകാത്തതില്‍ പ്രതിഷേധം. എൻഡോസൾഫാൻ സമരസമിതി ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ…

കണ്ണൂർ: എൽദോസ് കുന്നപ്പിള്ളി സ്ഥിരം ബലാത്സംഗം നടത്തുന്നയാളാണെന്നും ഇക്കിളിപ്പെടുത്തുന്ന നോട്ടങ്ങളിലൂടെ സ്ത്രീകളെ വശീകരിക്കുന്ന ആളാണെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോവളം സംഭവത്തിൽ പൊലീസിന്…

തിരുവനന്തപുരം: യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി പറയും. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി.…

ന്യൂഡൽഹി: ഹിജാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി എംപി പറഞ്ഞു. ഖുർആനിൽ നിർദ്ദേശിച്ചിട്ടുള്ളതിനാലാണ് മുസ്ലിം സ്ത്രീകൾ…