Browsing: POLITICS

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കേരള വി.സി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഗവർണർക്ക് കത്തയച്ചു. കേരള സർവകലാശാലയിലെ…

വിജയവാഡ: സി.പി.ഐ ജനറൽ സെക്രട്ടറിയായി ഡി രാജ (72) തുടരും. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന 24-ാമത് പാർട്ടി കോൺഗ്രസ് രാജയുടെ പേര് ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസ്…

ന്യൂഡൽഹി: മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീലിന്‍റെ വിവാദ ‘ആസാദ് കശ്മീർ’ പരാമർശത്തിനെതിരായ പരാതി കേരള ഡിജിപിക്ക് കൈമാറിയെന്ന് ഡൽഹി പോലീസിന്‍റെ സൈബർ ക്രൈം വിഭാഗം. റോസ്…

ഹൈദരാബാദ്: കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ തീരുമാനം. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസുമായുള്ള സഹകരണത്തിൽ…

നാസിക്: നാസിക്കിലെ സുർഗണ താലൂക്കിൽ നടന്ന മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ(എം) 34 സീറ്റുകൾ നേടി. ജില്ലയിലെ 194 ഗ്രാമപഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 61 ഗ്രാമപഞ്ചായത്തുകളിലെ ഫലം…

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും…

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ തോഴി വി.കെ ശശികലയെ കുറ്റപ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ 2016 ഡിസംബറിലാണ് ജയലളിത…

തിരുവനന്തപുരം: കെ.എസ്.യു പുനഃസംഘടന വൈകുന്നതിൽ പ്രതിഷേധം. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉടൻ സ്ഥാനമൊഴിയും. ഇന്ന് നേതൃത്വത്തിന് കത്ത് നൽകും. 2017ലാണ് കെ.എം അഭിജിത്തിനെ കെ.എസ്.യു പ്രസിഡന്‍റായി…

ന്യൂഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കടന്നാക്രമിച്ച് ബി.ജെ.പി. മദ്യനയ കേസില്‍ ചോദ്യം ചെയ്ത സിബിഐ ഉദ്യോഗസ്ഥര്‍ പാർട്ടി വിടാൻ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ സിസോദിയ ഇന്ന് 5 മണിക്കകം…

കാസര്‍കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവ് സി കെ ശ്രീധരന്‍റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിനായി മുഖ്യമന്ത്രി നാളെ കാഞ്ഞങ്ങാട് എത്തും. സി.കെ…