Browsing: POLITICS

തിരുവനന്തപുരം: സർക്കാർ ഭൂമി കയ്യേറിയ സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് റവന്യൂ വകുപ്പിനെതിരെ ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ പാർട്ടി സമരം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിലെ ഉന്നത…

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ശനിയാഴ്ച എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ദീപം തെളിക്കും. വിളക്ക് കൊളുത്തുന്നതിനൊപ്പം ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്…

കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. പി.പി.ഇ കിറ്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ…

ന്യൂഡൽഹി: പാലാ നിയോജക മണ്ഡലത്തിൽ മാണി സി കാപ്പൻ വിജയിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയ വ്യക്തിക്ക് പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാൻ സുപ്രീം കോടതി നിർദ്ദേശം…

പാലക്കാട്: കൂടുതൽ ഭിന്നശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ് യാത്ര അനുവദിക്കാൻ സർക്കാർ. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പാർക്കിൻസൺ രോഗം, മസ്കുലാർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ…

തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. എം.എൽ.എയോ മന്ത്രിയോ ആകാൻ യോഗ്യതയില്ലാത്ത…

ലാഹോര്‍: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. ഇമ്രാൻ ഖാനെ പാക് പാർലമെന്‍റിൽ അംഗമാകുന്നതിൽ നിന്നാണ് അയോഗ്യനാക്കിയത്. അഞ്ച് വർഷത്തേക്കാണ് വിലക്ക് എന്നാണ്…

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. പരാതികൾക്ക് കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കാൻ സംസ്ഥാന സർക്കാരിനും പൊലീസിനും സുപ്രീം കോടതി…

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സുപ്രീം കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി. ചീഫ് ജസ്റ്റിസ്…

ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ തന്നെ വിളിച്ചിരുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. ഒളിവിൽ പോയതിൽ എൽദോസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ…