Browsing: POLITICS

കൊച്ചി: കെ.എസ്.യു പുനഃസംഘടനയിൽ രമേശ് ചെന്നിത്തല വിഭാഗം അതൃപ്തി പരസ്യമാക്കി. പുനഃസംഘടന നടന്നപ്പോൾ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. നിലവിലെ കമ്മിറ്റിയിലെ രമേശ് പക്ഷം സോഷ്യൽ മീഡിയയിൽ അതൃപ്തി പ്രകടിപ്പിച്ച്…

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങള്‍ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് കോൺഗ്രസ്. ഇത്തരം നടപടികളിൽ നിന്ന് കമ്മീഷൻ…

തിരുവനന്തപുരം: ജനങ്ങൾക്ക് ഗവർണറോടുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുപ്രീം കോടതി വിധി സിപിഎം വിശദമായി പരിശോധിച്ചു. വിസിമാരെ മാറ്റേണ്ട ആവശ്യമില്ല.…

വാഷിങ്ടണ്‍: യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിക്ക് നേരെ ആക്രമണമുണ്ടായി. എണ്‍പത്തിരണ്ടുകാരനായ പോളിനെ സാൻഫ്രാൻസിസ്കോയിലെ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ആളാണ് ക്രൂരമായി മർദ്ദിച്ചത്.…

കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടനക്കേസ് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ഫോടനത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വീട്ടിൽ…

ന്യൂഡല്‍ഹി: ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത എലോൺ മസ്കിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ സമ്മർദ്ദം കാരണം ഇന്ത്യയിലെ പ്രതിപക്ഷത്തിന്‍റെ ശബ്ദം ട്വിറ്റർ തടയില്ലെന്ന് താൻ…

ഡൽഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സ്റ്റുഡന്‍റ്സ് യൂണിയന് പുതിയ നേതൃത്വം ലഭിച്ചിരിക്കുകയാണ്. അലോഷ്യസ് സേവ്യർ ആണ് കെ‍എസ്‍യുവിൻ്റെ പുതിയ സംസ്ഥാന പ്രസിഡന്‍റ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക്…

ശ്രീനഗർ: ഗിൽജിത് ബാൾട്ടിസ്ഥാൻ ഉൾപ്പെടുന്ന പാക് അധിനിവേശ കശ്മീർ ഉൾപ്പെടെ ജമ്മു കശ്മീർ മുഴുവൻ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മു…

ഹരിയാന: വ്യാജവാർത്തകൾക്കും അവയുടെ പ്രചാരണത്തിനുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വ്യാജ വാർത്തയ്ക്ക് ഒരു പ്രശ്നം ദേശീയ തലത്തിൽ ആശങ്കാജനകമാക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ…

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. വരുമാനം നന്നായി വർദ്ധിപ്പിച്ചാൽ എല്ലാ മാസവും…