Browsing: POLITICS

തിരുവനന്തപുരം: സർവകലാശാല വി.സിമാർ രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശം മുഖ്യമന്ത്രി തള്ളി. വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയർത്തു. ‘പാർട്ടി കേഡർ ആളുകൾ…

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികൾ സംസ്ഥാനത്തെ സർവകലാശാലകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട…

പാലക്കാട്: ഒമ്പത് സർവകലാശാലകളിലെ വി.സിമാർ രാജിവെക്കണമെന്ന ഗവർണറുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി. ഇല്ലാത്ത അധികാരമാണ് ഗവർണർ കാണിക്കുന്നത്. ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. ജനാധിപത്യത്തെ ബഹുമാനിക്കുന്ന…

പാലക്കാട്: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കണമെന്ന നിർദ്ദേശം നൽകിയത് അസ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാൻസലർ പദവി…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകിയതിന് പിന്നാലെ രണ്ട് വൈസ് ചാൻസലർമാർക്ക് കൂടി നോട്ടീസ് നൽകാൻ രാജ്ഭവൻ.…

തിരുവനന്തപുരം: രാവിലെ 11.30ന് മുൻപ് രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം അവസാനിക്കാനിരിക്കെ വൈസ് ചാൻസലർമാരാരും ഇതുവരെ രാജി സമർപ്പിച്ചിട്ടില്ല. മാത്രമല്ല, ഒൻപത് വി.സിമാരും ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്.…

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിനൊരുങ്ങി ഇടത് മുന്നണി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ നവംബർ 15ന് രാജ്ഭവന് മുന്നിൽ ബഹുജന പ്രതിഷേധ റാലി…

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയിൽ തികഞ്ഞ അനിശ്ചിതത്വമാണുള്ളതെന്നും വി.ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ സുഗമമായി നടത്താൻ മാത്രമാണ് ഇഷ്ടക്കാരെയും പ്രിയപ്പെട്ടവരെയും വൈസ്…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരസമിതി ഇന്ന് യോഗം ചേരും. സമരം 100 ദിവസം പൂർത്തിയാക്കുന്ന വ്യാഴാഴ്ചത്തെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് യോഗം. വ്യാഴാഴ്‌ച…

ലണ്ടൻ: ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. ഇതുവരെ 157 എംപിമാരുടെ പിന്തുണയാണ് ഋഷി…