Browsing: POLITICS

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനത്തെച്ചൊല്ലി യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നത. ഗവർണറുടെ നടപടിയെ പ്രതിപക്ഷ നേതാവ്…

മലപ്പുറം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതാണെന്ന് മുസ്ലിം ലീഗ്. വിസിമാരുടെ നിയമനം മാനദണ്ഡം ലംഘിച്ചാണെന്നും ലീഗ് നേതാവ് പി.എം.എ സലാം…

കോഴിക്കോട്: കേരള സാങ്കേതിക സർവകലാശാല വി.സി നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി അന്തിമമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമം…

ന്യൂ ഡൽഹി: ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള നടപടി ജനാധിപത്യത്തിന്‍റെ എല്ലാ പരിധികളുടെയും ലംഘനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ.…

ന്യൂഡൽഹി: വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണറെ…

തിരുവനന്തപുരം: ഗവർണർ ചെയ്യുന്നതെല്ലാം ജനം വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന…

കൊച്ചി: കേരളത്തിനെതിരായ ആസൂത്രിതമായ പ്രചാരണത്തിന് പിന്നിൽ ഉത്തരവാദിത്തപ്പെട്ട ചിലരുമുണ്ടെന്ന് മന്ത്രി പി രാജീവ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല വളരെ മോശമാണെന്ന പ്രചാരണം അതിന്‍റെ ഭാഗമാണെന്നും എൻജിഒ യൂണിയൻ…

ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയിലെ പുരാതനവും കാലഹരണപ്പെട്ടതുമായ എല്ലാ നിയമങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭാരം…

മുംബൈ: ഷിൻഡെ സർക്കാരിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ പ്രശ്നങ്ങളേക്കാൾ പ്രധാനം ഉത്സവങ്ങളാണെന്ന് ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഉത്സവങ്ങൾ പ്രധാനമാണെന്നും എന്നാൽ അവയ്ക്ക് ജനങ്ങളേക്കാൾ മുൻഗണന…

തിരുവനന്തപുരം: ഒൻപത് സർവകലാശാലകളിലെയും വിസിമാർ രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കാൻ അന്ത്യശാസനം നൽകിയ…