Browsing: POLITICS

വിജയവാഡ: നടനും ജനസേവാ നേതാവുമായ പവൻ കല്യാണിനെതിരെ രൂക്ഷവിമർശനവുമായി ആന്ധ്രാപ്രദേശ് വനിതാ കമ്മീഷൻ. വിവാഹത്തെക്കുറിച്ചുള്ള താരത്തിന്‍റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍റെ നീക്കം. ഒരു പൊതുചടങ്ങിൽ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കരയിലും കടലിലും സമരം ചെയ്ത് നൂറാം ദിവസം സമരം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം.…

തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ നവംബർ 15ന് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം നടക്കുക. ഒന്നാം സമ്മാനം 15,000…

ന്യൂഡല്‍ഹി: ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ച ചരിത്രപരമായ കർഷക സമരത്തിന്‍റെ രണ്ടാം വാർഷികത്തിൽ സംയുക്ത കിസാൻ മോർച്ച രാജ്ഭവനുകളിലേക്ക് മാർച്ച് നടത്തും. നവംബർ 26ന് രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്ക് മാർച്ച്…

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനകിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ പ്രസംഗപീഠം ഒഴിവാക്കുക എന്നതായിരുന്നു. നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിനു മുന്നിൽ…

ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ ചുമതലയേറ്റെടുക്കും. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍…

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും നേർക്കുനേർ മത്സരിക്കും. ഗുജറാത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഹിമാചലില്‍ വലിയ പ്രചാരണത്തിനില്ല എന്നാണ് റിപ്പോർട്ട്.…

ലണ്ടന്‍: യു.കെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി ഋഷി സുനക്. യു.കെ പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് സുനകിന്റെ പ്രസ്താവന. വരും തലമുറകളെ കടത്തിലേക്ക്…

പട്ന: ആർജെഡി നേതാവ് ലാലു യാദവ് സിംഗപ്പൂരിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങി. ഗുരുതരമായ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ലാലു യാദവിനെ സിംഗപ്പൂരിലെ ആശുപത്രിയിൽ…

ലണ്ടന്‍: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ഋഷി സുനകിന്റെ വിജയത്തെ അഭിനന്ദിച്ചു. ഞാൻ ഋഷിക്ക് എല്ലാവിധ ആശംസകളും നേരുന്നു, രാജി സമർപ്പിക്കാൻ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പുറപ്പെടുന്നതിന്…