Browsing: POLITICS

ന്യൂഡല്‍ഹി: ഗവർണറുടെ ഭീഷണി നേരിടാൻ സി.പി.എം തീരുമാനം. ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി. റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്കിടെയാണ് ഗവർണറുടെ വിഷയം ഉയർന്നുവന്നത്. ധനമന്ത്രിയിൽ തന്‍റെ പ്രീതി നഷ്ടപ്പെട്ടുവെന്ന്…

തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ സഭ ടിവി പുനഃസംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സ്വകാര്യ കമ്പനിയെ പൂർണ്ണമായും ഒഴിവാക്കി ഒടിടി ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തനങ്ങൾ നിയമസഭയിലെ ഐടി വകുപ്പ് ഏറ്റെടുക്കും.…

കണ്ണൂര്‍: കേരളത്തിലെ മനുഷ്യബലി ഞെട്ടിപ്പിക്കുന്നതാണെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ഇത്ര ക്രൂരമായ ഒരു മനുഷ്യബലിയുടെ കഥ ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ല. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ…

ബാംഗ്ലൂർ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. മെഡിക്കൽ…

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള ക്യാംപയിനിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ‘നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക’ എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക്…

ന്യൂ ഡൽഹി: മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായി ചുമതലയേറ്റതോടെ സംഘടനാ വിഷയങ്ങളില്‍ നിന്ന് വിട്ട് നിന്ന് രാഹുൽ ഗാന്ധി. രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ യോഗത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി…

ന്യൂഡൽഹി: ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാനെ ഉൾപ്പെടുത്തിയതിന് ശേഷം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ കുറഞ്ഞതായി ഇന്ത്യ യുഎന്നിനെ അറിയിച്ചു. നാല് വർഷത്തിന് ശേഷം…

കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്ത് നേതാക്കൾക്കിടയിൽ ഏകോപനമില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ പ്രതിപക്ഷത്ത് നല്ല നേതാക്കളുണ്ടെന്നും പ്രവർത്തനം മെച്ചപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിനെതിരെ നടപടിയെടുക്കാൻ ഗവർണർ. ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിൽ വിശദീകരണം തേടും. ചാൻസലർക്കെതിരായ പ്രമേയത്തിന് വി.സി അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ. സർക്കാർ ഗവർണർ…

ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന നിയമം നിലവിൽ വന്നു. ഇക്കഴിഞ്ഞ 19ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചു. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ…