Browsing: POLITICS

ഷിംല: ഹിമാചൽ പ്രദേശിനായുള്ള പ്രകടനപത്രിക ബിജെപി ഉടൻ പുറത്തിറക്കും. ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാണെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. ജെപി നദ്ദ ഷിംലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം…

തിരുവനന്തപുരം: സ്കൂൾ ബാഗിനൊപ്പം വിലകൂടിയ ശ്രവണസഹായി നഷ്ടപ്പെട്ട ബധിര വിദ്യാര്‍ഥി റോഷന് പുതിയ ശ്രവണസഹായി ഞായറാഴ്ച കൈമാറുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ്…

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ ഓൺലൈൻ വാർത്താ ചാനലായ ദി വയറിനെതിരെ പരാതി നൽകി. തങ്ങളുടെ പ്രശസ്തി കളങ്കപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ട് ദി…

ഡൽഹി: തെലങ്കാന എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ ബി.ജെ.പി ശ്രമിച്ചുവെന്നും ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് നവംബർ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ ജനകീയ എൽ.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ചാൻസലർ…

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ലോകകപ്പിനെ വരവേൽക്കാൻ രാജ്യം തയ്യാറെടുക്കുന്നതിനിടെ ശനിയാഴ്ച…

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ക്രിസ്തു മതം സ്വീകരിക്കാൻ ആളുകളെ നിർബന്ധിച്ച സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് നൽകിയ സഹായത്തിന്…

അഹമ്മദാബാദ്: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ സമിതിയെ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും.…

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട്…

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകർക്ക് പണം നൽകിയതായി ആരോപണം. ബസവരാജ് ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ദീപാവലി മധുരപലഹാരങ്ങൾക്കൊപ്പം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു…