Browsing: POLITICS

തിരുവനന്തപുരം: പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തെറ്റായ നടപടികളാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തികച്ചും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവൃത്തികൾ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും ഇത്തരക്കാർക്ക്…

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊലീസിന് നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത്…

മോര്‍ബി: 134 പേർ മരണമടഞ്ഞ തൂക്കുപാല ദുരന്തമുണ്ടായ ഗുജറാത്തിലെ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. മരിച്ചവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും പ്രധാനമന്ത്രി സന്ദർശിക്കും. അതേസമയം,…

ന്യൂഡൽഹി: ഗവർണർ വിഷയത്തിൽ എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി…

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ജൻമദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി ജൻമദിനാശംസകൾ നേർന്നു. മകൻ ചാണ്ടി ഉമ്മനോട് ആരോഗ്യസ്ഥിതിയെക്കുറിച്ച്…

ആലപ്പുഴ: സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചത് ഇതിന് തെളിവാണ്. പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനാണ്…

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്നതിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാടൊന്നും കോൺഗ്രസിനില്ലെന്ന് ഖാർഗെ വ്യക്തമാക്കി.…

മുംബൈ: ആരോഗ്യനില വഷളായതിനെ തുടർന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവംബർ രണ്ടിന് അദ്ദേഹത്തെ…

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഡിസംബർ ആറിലേക്ക് മാറ്റി. നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലെ പ്രധാന ഹർജിയായി മുസ്ലിം ലീഗിന്‍റെ…

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പാർട്ടി പൊളിറ്റ് ബ്യൂറോയിൽ. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് എം.വി ഗോവിന്ദൻ പിബിയിലെത്തുന്നത്.…