Browsing: POLITICS

പാലക്കാട്: സി.പി.എമ്മിന്‍റെ ഉന്നത നേതാവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ…

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും നടനുമായ കമൽഹാസൻ. ഐടിഒയിൽ നിന്ന് ചെങ്കോട്ടയിലേക്ക് 3.5 കിലോമീറ്റർ ദൂരമാണ്…

ന്യൂഡൽഹി: തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ ബില്ലിന്‍റെ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐയിലും സംഘടനാ നടപടി. എസ്എഫ്ഐ ജില്ലാ ഭാരവാഹികളെ തൽസ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥൻ, പ്രസിഡന്‍റ് ജോബിൻ ജോസ് എന്നിവരെയാണ് സ്ഥാനത്ത്…

തിരുവനന്തപുരം: നെൽ കർഷകർക്ക് നെല്ല് സംഭരിച്ച വകയിൽ നൽകേണ്ട തുകയിൽ നിന്ന് 272 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി അറിയിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.…

തിരുവനന്തപുരം: വാഹന സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച ട്രക്ക് ബോഡികൾ, ട്രക്ക് കാബിനുകൾ, ടിപ്പർ ബോഡികൾ എന്നിവ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യരുതെന്ന്…

തിരുവനന്തപുരം: സമൂഹത്തിലെ ജീർണതകളെ പാർട്ടി തള്ളിക്കളയണമെന്ന് സിപിഎം പി.ബി അംഗം എ. വിജയരാഘവൻ. സമൂഹത്തിൽ നിരവധി ജീർണതകളുമുണ്ട്, അത് പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പാർട്ടി അംഗങ്ങൾക്ക്…

കാസർഗോഡ്: ബേക്കൽ ഇന്‍റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്‍റെ സവിശേഷതകൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതാണ്. ഹെലികോപ്റ്റർ സവാരികൾ, ഫ്ലോട്ടിംഗ്…

ആലപ്പുഴ: പ്രഥമ കെ.ആർ ഗൗരിയമ്മ പുരസ്കാരം (3,000 ഡോളർ) കരസ്ഥമാക്കി ക്യൂബൻ സാമൂഹിക പ്രവർത്തക ഡോ. അലിഡ ഗുവേര. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേരയുടെ മകളാണ് അലിഡ.…

തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്‍റെ മഹത്വമോതിയും ഭൂമിയിലെ സമാധാനത്തിന്‍റെ ശ്രേഷ്ഠസന്ദേശവും പ്രചരിപ്പിക്കുന്നതിലൂടെ സ്നേഹം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളിലുള്ള…