Browsing: POLITICS

ഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെ വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു. ഇരുനേതാക്കളും ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരത്തോടെ തരൂരിനെ ഡൽഹിയിലെ…

കോഴിക്കോട്: സ്ത്രീയും പുരുഷനും തമ്മിൽ വേർതിരിവില്ലാത്ത പെരുമാറ്റം സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ഇത് മതത്തിന്‍റെ മാത്രം പ്രശ്നമല്ല. സ്ത്രീയും പുരുഷനും പെരുമാറേണ്ടത്…

ന്യൂഡല്‍ഹി: വിവാദമായ കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയം ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി രാജ്യസഭയിൽ ഉന്നയിച്ചു. ബി.ജെ.പിയുടെ കേരള ഘടകത്തിന്‍റെ ചുമതലയുള്ള രാധാ മോഹൻ അഗർവാളാണ്…

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ എല്ലാ സർവകലാശാലകൾക്കും ഒരൊറ്റ ചാൻസലർ എന്ന ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം. വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലറാകണം. നിയമനത്തിന്…

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജ…

കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. സിൽവർലൈൻ കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും സംസ്ഥാന കമ്മിറ്റി…

കോഴിക്കോട്: ക്വട്ടേഷൻ സംഘങ്ങൾ സി.പി.എമ്മിന് തലവേദനയാകുന്നു. ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ പേരിൽ പണം പിരിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കോഴിക്കോട് താമരശ്ശേരിയിലെ സി.പി.എം നേതൃത്വമാണ് ഇത് സംബന്ധിച്ച് പരാതിയുമായി…

കൊച്ചി: പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെ കൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്നും എങ്കിൽ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കുവെന്നും മുഖ്യമന്ത്രി പിണറായി…

തിരുവനന്തപുരം: സോളാർ പീഡനക്കേസ് പരാതിയിൽ കോൺഗ്രസ് എംഎൽഎ എ പി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്ന റിപ്പോർട്ടാണ് സി.ബി.ഐ സമർപ്പിച്ചിരിക്കുന്നത്. ഇത് തിരുവനന്തപുരം…

തിരുവനന്തപുരം: മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളിൽ വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് വ്യക്തമാക്കി നടൻ ഇന്ദ്രൻസ്. “ഇന്ത്യയിൽ എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ…