Browsing: POLITICS

ബെംഗളൂരു: ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. സതീശൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. “പ്രിയപ്പെട്ട…

തിരുവനന്തപുരം: ബഫർ സോൺ നിർണ്ണയിക്കുന്നതിനായി നടത്തിയ ഉപഗ്രഹ സർവേയിൽ ആശയക്കുഴപ്പം. അതിർത്തികളിലെ അവ്യക്തതയെക്കുറിച്ച് ആശങ്കയിലാണ് മലയോര കർഷകർ. കർഷക സംഘടനകളുമായി സഹകരിച്ച് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്…

ന്യൂഡൽഹി: യുക്രൈനിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു…

പാലക്കാട്: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് യാതൊരു സംരക്ഷണവുമില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചു. പൊതുമേഖലയെ…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ. ഗുജറാത്ത് കലാപവുമായി പ്രധാനമന്ത്രിയെ ബന്ധപ്പെടുത്തി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശമാണ്…

ന്യൂഡല്‍ഹി: ശബരിമല കാനനപാതയിലെ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ ധർമ്മസംഘം ഹൈക്കോടതിയിൽ ഹർജി നൽകി. നിയന്ത്രണം കാനനക്ഷേത്രങ്ങളുടെ പ്രസക്തി ഇല്ലാതെയാക്കുമെന്നും ഹർജിയിൽ പറയുന്നു. തീർത്ഥാടകരെ 24 മണിക്കൂറും…

തൃശൂര്‍: കുതിരാൻ ദേശീയപാതയിൽ വിള്ളൽ. സർവീസ് റോഡിൽ നിർമ്മിച്ച കല്‍ക്കെട്ടിലെ ഘടനയിലെ തകരാറാണ് വിള്ളലിന് കാരണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യു മന്ത്രി കെ.രാജൻ ദേശീയപാതാ ഉദ്യോഗസ്ഥരെ രൂക്ഷമായി…

ന്യൂഡല്‍ഹി: ദേശീയപാതാ വികസനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാത വികസനത്തിൽ പദ്ധതിച്ചെലവിന്‍റെ 25 ശതമാനം വഹിക്കുന്നത് കേരളം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാദം…

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂരിന് കാലിന് പരിക്കേറ്റു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടക്കുന്നതിനിടെ ചുവട് തെറ്റിയാണ് ഇടത് കാൽ ഉളുക്കിയത്. തന്‍റെ കാലിന് പരിക്കേറ്റെന്ന കാര്യം ട്വിറ്ററിലൂടെയാണ്…

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ നിയമ ഭേദഗതി ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിൽ നിയമപരമാണോ…