Browsing: POLITICS

കണ്ണൂര്‍: പ്രവർത്തന ഫണ്ട് ശേഖരണത്തിന് 138 രൂപയുടെ ചലഞ്ച് പ്രഖ്യാപിച്ച് കെ.പി.സി.സി. കോൺഗ്രസിന്‍റെ 138-ാം ജന്മദിനത്തോടനുബന്ധിച്ചാണ് കെ.പി.സി.സി. അധ്യക്ഷൻ പ്രഖ്യാപനം നടത്തിയത്. 2023 മാർച്ച് 26 വരെയാണ്…

ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിജെപിയും കോൺഗ്രസും…

തിരുവനന്തപുരം: വരും വർഷങ്ങളിൽ കേരളത്തെ സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. എനർജി മാനേജ്മെന്‍റ് സെന്‍റർ ‘കാർഷിക മേഖലയിലെ ഊർജ്ജ…

തിരുവനന്തപുരം: കുറി തൊടുന്നവരെ മൃദുഹിന്ദുത്വമെന്ന് പറഞ്ഞ് അകറ്റി നിർത്തരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പ്രസ്താവന തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എം പി. വിയോജിപ്പ് വ്യക്തമാക്കിയ…

കോട്ടയം: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കണമെന്ന മുതിർന്ന നേതാവ് എ.കെ ആന്‍റണിയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ മുമ്പും നിയമസഭയിൽ…

കീവ്: കീവ്, ഖാർകിവ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം. 14 വയസുള്ള കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 120 ലധികം…

മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാൻ ദുർബല വകുപ്പുകൾ ചുമത്താൻ ഇടപെട്ടെന്ന ആരോപണം തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.…

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ രാഹുൽ ഗാന്ധി നിരവധി തവണ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് സിആർപിഎഫ്. ഡിസംബർ 24ന് രാഹുൽ ഗാന്ധിയുടെ യാത്രയ്ക്കിടെ സുരക്ഷയിൽ…

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ സുപ്രധാനമായ നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിംഗ് യന്ത്രങ്ങളിൽ…

തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം നേതാക്കളുടെ വീഴ്ചയാണെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ എന്നിവരടങ്ങിയ പാർട്ടി കമ്മീഷനാണ്…