Browsing: POLITICS

തിരുവനന്തപുരം: രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസും സി.പി.എമ്മും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മതസംഘടനയുടെ വേദിയിൽ മറ്റ് ഗ്രൂപ്പുകൾക്കെതിരെ പ്രസംഗിച്ച…

ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലേക്ക്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോനി അതിർത്തിയിൽ യാത്രയെ സ്വാഗതം ചെയ്തു.…

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഹോളിഡേ’…

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത. തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന ഭരണകൂടത്തിന്‍റെയും പ്രാദേശിക…

ഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഏപ്രിൽ ആറിന് അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.…

കൊച്ചി: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വി.ഡി സതീശൻ. സജി ചെറിയാൻ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണെന്നും വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമാണ് ഉണ്ടായതെന്ന്…

ആലപ്പുഴ: ധാർമ്മികതയുടെ പേരിലാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്ന് സജി ചെറിയാൻ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തൻ്റെ പേരിൽ ഒരു കേസും നിലവിലില്ല. പഠിച്ച് മനസിലാക്കിയ ശേഷമാണ് തന്നെ മന്ത്രിസഭയിലേക്ക്…

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. തിരുവനന്തപുരത്ത് കെ കരുണാകരൻ അനുസ്മരണച്ചടങ്ങിലാണ് പാർട്ടി പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി മുരളീധരൻ പരസ്യമാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ…

അമരാവതി: ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകളിൽ പൊതുയോഗങ്ങളും റാലികളും നിരോധിച്ച് ആന്ധ്രാപ്രദേശ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയുടെ (ടിഡിപി) റാലിയിൽ…

തിരുവനന്തപുരം: സജി ചെറിയാൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട്‌ 4 മണിക്ക്‌ രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞയ്‌ക്ക്‌ ഗവർണർ അനുമതി നൽകി. ഗവർണർ സത്യപ്രതിജ്ഞ വൈകിക്കുന്നതിനെതിരെ…