Browsing: POLITICS

കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയാൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. പണിമുടക്കുന്നവർക്ക്…

ഡൽഹി: ദേശീയ ഹരിത ഹൈഡ്രജൻ മിഷനായി 19744 കോടി രൂപയുടെ പ്രാരംഭ അടങ്കൽ തുകയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2021 ലെ 75-ാമത് സ്വാതന്ത്ര്യ ദിനത്തിലാണ്…

തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും…

തിരുവനന്തപുരം: ജനുവരി 23 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കും. സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ…

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.…

കോട്ടയം: കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ ബഫർ സോൺ വിഷയത്തിൽ കൂടിക്കാഴ്ച നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ ആശങ്കകൾ ചർച്ച…

തിരുവനന്തപുരം: കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പരുതെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നോൺ വെജിറ്റേറിയൻ ഭക്ഷണം അടുത്ത വർഷം മുതൽ നൽകുമെന്നും മന്ത്രി പറഞ്ഞു.…

കാക്കനാട്: സെക്രട്ടറിയെ കാണാതായിട്ട് രണ്ട് ദിവസമായെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാറിനെതിരെ ചെയർപേഴ്സൺ നഗരകാര്യ…

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. ചിന്താ ജെറോം ആണ് യുവജന കമ്മീഷൻ അധ്യക്ഷ. തുടക്കത്തിൽ…

ലഖ്‌നൗ: യോഗി ആദിത്യനാഥിന്‍റെ ഉത്തർ പ്രദേശിൽ കാലാവസ്ഥാ മാറ്റത്തിൻ്റെ സൂചനകള്‍ കാണുന്നില്ലേയെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്. രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഭാരത് ജോഡോ യാത്രയെ പിന്തുണച്ച…