Browsing: POLITICS

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തുടർ നിയമനടപടിക്കില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കാര്യത്തിൽ സി.ബി.ഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ…

കണ്ണൂർ: കണ്ണൂരിൽ തന്‍റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിൽ പ്രതികരണവുമായി പി.ജയരാജൻ. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് വലതുപക്ഷത്തിന്‍റെ ശ്രമമെന്നും പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.…

ന്യൂഡൽഹി: ഇന്ത്യയിൽ പ്രത്യേക വിഭാഗം ചരിത്രകാരന്മാർ ചേർന്ന് പഠിപ്പിച്ചത് ചരിത്രത്തിൻ്റെ വികലമായ പതിപ്പാണെന്ന വാദവുമായി കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ. ഇന്ത്യൻ ചരിത്രം പുനരവലോകനം…

കണ്ണൂർ: കണ്ണൂർ മോറാഴ വെള്ളിക്കീലിൽ കുന്നിടിച്ചാണ് ആയുർവേദ റിസോർട്ട് നിർമ്മിച്ചതെന്ന് സ്ഥിരീകരിച്ച് ആന്തൂർ നഗരസഭ. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകില്ല എന്ന ഉറപ്പ് കിട്ടിയത് കൊണ്ടാണ്…

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിനാലെയിലേക്ക് ക്ഷണിക്കപ്പെട്ട 50 കലാകാരന്മാരുടെ തുറന്ന കത്ത്. “സർഗാത്മക ആവിഷ്കാരത്തിനുള്ള സവിശേഷമായ സ്ഥലമാണ് ബിനാലെ. എന്നാൽ…

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സി.എം.പി നേതാവ് അഡ്വ.ടി.പി.ഹരീന്ദ്രൻ. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയിൽ നിന്ന് ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്റെ…

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റ്. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. ഇതോടെ…

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന കോർപ്പറേഷന്‍റെ ആവശ്യം തള്ളി തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന്‍റെ മുമ്പാകെ ഉള്ള…

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം നാളെ പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യുമെന്ന സൂചന നൽകി കേന്ദ്ര നേതാക്കൾ. ആരോപണങ്ങളിൽ കേന്ദ്രനേതൃത്വം ഇടപെടില്ലെന്നും…

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും വിപുലീകരണത്തിനുമായി 10,000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി രാജീവ്. വ്യവസായ വിദഗ്ധർ, ട്രേഡ് യൂണിയനുകൾ, ഉദ്യോഗസ്ഥർ…