Browsing: POLITICS

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സോണിയയെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സുഖം പ്രാപിച്ചു…

ചെന്നൈ: കേരള ഭവനനിര്‍മാണവകുപ്പ് തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന നാഷണല്‍ഹൗസ് പാര്‍ക്കിൽ ഒരുക്കാന്‍ കഴിയുന്ന ഭവനമാതൃകളെക്കുറിച്ചുള്ള പഠനത്തിന് മന്ത്രി കെ. രാജൻ്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ സന്ദര്‍ശനം നടത്തി. തമിഴ്നാട്…

കോട്ടയം (എരുമേലി): ബഫർ സോൺ വിഷയത്തിൽ കഴിവുകെട്ടവനാണെന്ന് സ്വയം തെളിയിച്ച വനം മന്ത്രിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കക്ഷി നേതാവായതിനാൽ പുറത്താക്കാൻ…

കോട്ടയം: വിവാദ പരാമർശത്തിനു പിന്നാലെ മന്ത്രി വി.എൻ.വാസവനും നടൻ ഇന്ദ്രൻസും ഒരേ വേദിയിൽ. കോട്ടയം പാമ്പാടിയിലാണ് സംഭവം. മന്ത്രിയോട് തനിക്ക് വിരോധമില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസ് ഒരു…

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനു പരിഗണിക്കേണ്ട പേരുകൾ കേന്ദ്രം നിർദ്ദേശിക്കുന്നുവെന്ന് സുപ്രീം കോടതി. പട്ടികയിലെ പേരുകൾ കൊളീജിയം ശുപാർശ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കൊളീജിയം രണ്ടാം…

ശ്രീനഗര്‍: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ, ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ട 17 കോൺഗ്രസ് നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചെത്തുന്ന വാർത്തയാണ് കോൺഗ്രസിനെ…

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ സംഘർഷം. മേയർ തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന എഎപിയുടെ ആരോപണം ശക്തമായിരിക്കെ ആണ് യോഗത്തിൽ സംഘർഷാവസ്ഥ ഉണ്ടായത്.…

ന്യൂഡൽഹി: കോൺഗ്രസ് വിട്ട ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീർസാദ മുഹമ്മദ് സയീദ്, ബൽവാൻ സിംഗ് തുടങ്ങിയ 17 പേർ തിരിച്ചെത്തി. ഗുലാം…

തിരുവനന്തപുരം: എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ഒരു വർഗ ബഹുജന സംഘടനയിൽ അംഗമാകാൻ എളുപ്പമാണ്.…

മലപ്പുറം: കേരളത്തിൽ തുടർച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്താണെങ്കിലും പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ 2.33 ലക്ഷം വർദ്ധനവുണ്ടായത് മുസ്ലിം ലീഗിന് വലിയ ആത്മവിശ്വാസം നൽകുന്നു. ഭരണമില്ലാതെ ലീഗിന് നിലനിൽക്കാനാകില്ലെന്ന…