Browsing: POLITICS

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് പൊതുജനങ്ങൾ മരിക്കുമ്പോൾ മാത്രം പ്രഹസന സുരക്ഷാ പരിശോധനകൾ നടത്തുന്ന സമ്പ്രദായം സർക്കാർ അവസാനിപ്പിക്കണമെന്നും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധന നടത്താൻ സർക്കാർ തയ്യാറാവണമെന്നും…

ആലപ്പുഴ: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് പ്രകാശ് ജാവദേക്കർ. അദ്ദേഹം ശക്തനായ പോരാളിയാണെന്നും ഇതേ നേതൃത്വം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രകാശ്…

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയ്ക്ക് പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി.…

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് വീണ്ടും വിളിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്…

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. കാസർകോട് പെൺകുട്ടിയുടെ മരണത്തിന്‍റെ…

തിരുവനന്തപുരം: ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ എന്നിവർ തിരുവനന്തപുരത്തെ നേമത്ത് മുസ്ലിം ലീഗ് അംഗങ്ങളുടെ പട്ടികയിൽ. നേമം നിയോജക മണ്ഡലത്തിലെ കളിപ്പാന്‍കുളം വാർഡിലാണ്…

ചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തിൽ നടൻ കമൽ ഹാസൻ തന്‍റെ തമിഴ്‌വീര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നടക്കുന്ന ജെല്ലിക്കെട്ട് ചെന്നൈയിൽ നടത്തുമെന്ന്…

തിരുവനന്തപുരം: ഹാരി രാജകുമാരന്‍റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ താലിബാൻ രംഗത്തെത്തി. ഹാരി കൊന്നവർ ചതുരംഗത്തിലെ കരുക്കൾ അല്ലെന്നും ബന്ധുക്കളും കുടുംബവുമുള്ള മനുഷ്യർ ആയിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹഖാനി…

കൊല്ലം: കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പബ്ലിക് എന്‍റർപ്രൈസ് സെലക്ഷൻ ബോർഡിന് (പിഇഎസ്ബി) വിടുമെന്ന് മന്ത്രി പി രാജീവ്. പബ്ലിക് എന്‍റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ…

കൊല്ലം: കേരളത്തിൽ കടം മൂലം വലിയ ബാധ്യതയുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മറ്റെല്ലാ സംസ്ഥാനങ്ങളുടെയും അതേ കടം മാത്രമാണ് കേരളത്തിലുള്ളത്. വലിയ കടത്തിന്‍റെ പേരിൽ…