Browsing: POLITICS

തിരുവനന്തപുരം: പാളയം നന്ദാവനത്തിൽ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 37 സെന്‍റ് സ്ഥലത്ത് 13 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് കെ കരുണാകരൻ സെന്‍റർ വിഭാവനം ചെയ്തിരിക്കുന്നത്.…

ലുധിയാന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധറിൽ നിന്നുള്ള ലോക്സഭാംഗമായ സന്ദോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തിവച്ചു.…

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപം നടത്താമെന്ന സി.പി.എമ്മിന്‍റെ നയരേഖയിൽ സി.പി.ഐക്കും ജനതാദളിനും അഭിപ്രായവ്യത്യാസം. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഇരുപാർട്ടികളുടെയും നേതാക്കൾ ഇടതുമുന്നണി യോഗത്തിൽ പങ്കുവച്ചു. വിദേശനിക്ഷേപം സ്വീകരിക്കുന്നതിൽ…

തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. മെയ് നാലിന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ ‘ഭരണത്തകർച്ചയ്ക്കെതിരേ കേരളത്തെ കാക്കാൻ’ എന്ന മുദ്രാവാക്യമുയർത്തി ലക്ഷക്കണക്കിന്…

ഷിംല: ഹിമാചല്‍ പ്രദേശില്‍ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ തീരുമാനം. കോൺ‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കൈക്കൊണ്ടു. ഇക്കാര്യം വിശദമായി…

ശ്രീന​ഗർ: രജൗരി ഭീകരാക്രമണം എൻ.ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഇന്‍റലിജൻസ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ…

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കാന്‍ സി.പി.എം. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ സംസ്ഥാന സെക്രട്ടറി എം.വി.…

ന്യൂ ഡൽഹി: 2023 ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. 66 ദിവസങ്ങളിലായി 27 സിറ്റിംഗുകളാണ്…

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല ടൂറിസം യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്ന് പുറപ്പെടുന്ന എം.വി…

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആലപ്പുഴയിലെ ഗൗരവമേറിയ സംഘടനാ പ്രശ്നങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അംഗങ്ങൾ പാർട്ടി വിടുന്നതും…