Browsing: POLITICS

കോഴിക്കോട്: പെരുമണ്ണയിലെ ചാലിയാർ ഇക്കോടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന സർക്കാരിൻ്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ചി’നു കീഴിലാണ് പദ്ധതി നടപ്പാക്കുക. ടൂറിസം വികസനത്തിന് തദ്ദേശ സ്വയംഭരണ…

തിരുവനന്തപുരം: മന്ത്രിയായി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പുറത്തായിരുന്നപ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റിയെന്നും സജി ചെറിയാൻ. ഗവർണറുടെ വിയോജിപ്പിനു മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സജി…

ന്യൂഡല്‍ഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി. മതപരിവർത്തനം നടത്തുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക്…

തിരുവനന്തപുരം: രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസും സി.പി.എമ്മും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മതസംഘടനയുടെ വേദിയിൽ മറ്റ് ഗ്രൂപ്പുകൾക്കെതിരെ പ്രസംഗിച്ച…

ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലേക്ക്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോനി അതിർത്തിയിൽ യാത്രയെ സ്വാഗതം ചെയ്തു.…

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഹോളിഡേ’…

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത. തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന ഭരണകൂടത്തിന്‍റെയും പ്രാദേശിക…

ഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഏപ്രിൽ ആറിന് അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.…

കൊച്ചി: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വി.ഡി സതീശൻ. സജി ചെറിയാൻ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണെന്നും വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമാണ് ഉണ്ടായതെന്ന്…

ആലപ്പുഴ: ധാർമ്മികതയുടെ പേരിലാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്ന് സജി ചെറിയാൻ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തൻ്റെ പേരിൽ ഒരു കേസും നിലവിലില്ല. പഠിച്ച് മനസിലാക്കിയ ശേഷമാണ് തന്നെ മന്ത്രിസഭയിലേക്ക്…