Browsing: POLITICS

തിരുവനന്തപുരം: ഹാരി രാജകുമാരന്‍റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ താലിബാൻ രംഗത്തെത്തി. ഹാരി കൊന്നവർ ചതുരംഗത്തിലെ കരുക്കൾ അല്ലെന്നും ബന്ധുക്കളും കുടുംബവുമുള്ള മനുഷ്യർ ആയിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹഖാനി…

കൊല്ലം: കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പബ്ലിക് എന്‍റർപ്രൈസ് സെലക്ഷൻ ബോർഡിന് (പിഇഎസ്ബി) വിടുമെന്ന് മന്ത്രി പി രാജീവ്. പബ്ലിക് എന്‍റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ…

കൊല്ലം: കേരളത്തിൽ കടം മൂലം വലിയ ബാധ്യതയുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മറ്റെല്ലാ സംസ്ഥാനങ്ങളുടെയും അതേ കടം മാത്രമാണ് കേരളത്തിലുള്ളത്. വലിയ കടത്തിന്‍റെ പേരിൽ…

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സോണിയയെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സുഖം പ്രാപിച്ചു…

ചെന്നൈ: കേരള ഭവനനിര്‍മാണവകുപ്പ് തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന നാഷണല്‍ഹൗസ് പാര്‍ക്കിൽ ഒരുക്കാന്‍ കഴിയുന്ന ഭവനമാതൃകളെക്കുറിച്ചുള്ള പഠനത്തിന് മന്ത്രി കെ. രാജൻ്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ സന്ദര്‍ശനം നടത്തി. തമിഴ്നാട്…

കോട്ടയം (എരുമേലി): ബഫർ സോൺ വിഷയത്തിൽ കഴിവുകെട്ടവനാണെന്ന് സ്വയം തെളിയിച്ച വനം മന്ത്രിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കക്ഷി നേതാവായതിനാൽ പുറത്താക്കാൻ…

കോട്ടയം: വിവാദ പരാമർശത്തിനു പിന്നാലെ മന്ത്രി വി.എൻ.വാസവനും നടൻ ഇന്ദ്രൻസും ഒരേ വേദിയിൽ. കോട്ടയം പാമ്പാടിയിലാണ് സംഭവം. മന്ത്രിയോട് തനിക്ക് വിരോധമില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസ് ഒരു…

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനു പരിഗണിക്കേണ്ട പേരുകൾ കേന്ദ്രം നിർദ്ദേശിക്കുന്നുവെന്ന് സുപ്രീം കോടതി. പട്ടികയിലെ പേരുകൾ കൊളീജിയം ശുപാർശ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കൊളീജിയം രണ്ടാം…

ശ്രീനഗര്‍: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ, ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ട 17 കോൺഗ്രസ് നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചെത്തുന്ന വാർത്തയാണ് കോൺഗ്രസിനെ…

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ സംഘർഷം. മേയർ തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന എഎപിയുടെ ആരോപണം ശക്തമായിരിക്കെ ആണ് യോഗത്തിൽ സംഘർഷാവസ്ഥ ഉണ്ടായത്.…