Browsing: POLITICS

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ ഉൾപ്പെടെയുള്ള എം.പിമാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സ്ഥാനാർത്ഥിത്വം…

കൊച്ചി: ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ റിജി ജോണിന്‍റെ നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യു.ജി.സി ചട്ടങ്ങൾ കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നു…

ന്യൂയോര്‍ക്ക്: നികുതി വെട്ടിപ്പ് കേസിൽ ട്രംപിന്‍റെ വിശ്വസ്തനും ട്രംപ് ഓർഗനൈസേഷന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്ന അലൻ വെയ്സൽബർഗിനെ ന്യൂയോർക്ക് കോടതി അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു. പതിനഞ്ച്…

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാൻ ശുപാര്‍ശ. ശമ്പള വർദ്ധനവ് പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. വിവിധ അലവൻസുകളിൽ…

ചെന്നൈ: നയപ്രഖ്യാപന പ്രസംഗത്തിലെ വിവിധ പരാമർശങ്ങൾ ഗവർണർ ഒഴിവാക്കിയതിനെ തുടർന്ന് തമിഴ്നാട് നിയമസഭയിൽ ബഹളം. പെരിയാർ, ബി.ആർ. അംബേദ്കർ, കെ. കാമരാജ്, അണ്ണാദുരൈ എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമാണ്…

തിരുവനന്തപുരം: വായനയുടെ ലഹരിയാണ് ഇന്ന് നേരിടുന്ന ലഹരി എന്ന വിപത്തിനെ നേരിടാനുള്ള ഏറ്റവും വലിയ മാർഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസംബ്ലി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത്…

തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് പി.കെ ശ്രീമതിയെ തിരഞ്ഞെടുത്തത്. മറിയം…

തിരുവനന്തപുരം: ഈ മാസം 15ന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റിന് നികുതി വർധിപ്പിച്ച സംഭവത്തിൽ കായിക മന്ത്രി വി അബ്ദു റഹ്മാന്‍റെ പ്രതികരണത്തിനെതിരെ…

ന്യൂഡല്‍ഹി: ദേശീയ സംരക്ഷിത പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ വിധിയിൽ ഇളവ് തേടിയുള്ള കേന്ദ്ര സർക്കാരിൻ്റെ ഹർജിയിൽ കക്ഷി ചേരാൻ…

കോഴിക്കോട്: സ്കൂൾ കലോത്സവങ്ങളിൽ മാംസാഹാരം വിതരണം ചെയ്യുന്നത് അപ്രായോഗികമാണെന്ന് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ്. ഭക്ഷണത്തിൻ്റെ പേരിൽ ഭിന്നിപ്പുണ്ടാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കും…