Browsing: POLITICS

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ പമ്പ് ഉടമയിൽ നിന്ന് ബിജെപി നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നടപടി. ബി.ജെ.പി പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്തു. ബിജെപി പേരാമ്പ്ര…

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം പരിഗണയിലില്ലെന്ന് വ്യക്തമാക്കി താലിബാൻ. രാജ്യവ്യാപകമായി പെൺകുട്ടികൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സ്ത്രീകളെ…

തിരുവനന്തപുരം: നായർ സമുദായത്തിൽ പെട്ടവർ മാത്രമാണ് തന്‍റെ ഓഫീസിൽ ജോലിചെയ്യുന്നതെന്ന പരാതിയുയർന്നുവെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. പരാതി ഉയർന്നതിനു പിന്നാലെ മറ്റ് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളെ…

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണസമിതിക്കെതിരെ പ്രതിപക്ഷം സമരത്തിനൊരുങ്ങുന്നു. ചെയർപേഴ്സൺ അജിതാ തങ്കപ്പൻ അടക്കമുള്ളവർക്കെതിരെ പൊലീസിൽ പരാതി നൽകിയ സെക്രട്ടറിയെ യു.ഡി.എഫ് ഭരണസമിതി മാനസികമായി പീഡിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.…

ടെഹ്റാൻ: ഇരട്ട പൗരത്വം കണ്ടെത്തിയതിനെ തുടർന്ന് ഇറാൻ മുൻ മന്ത്രിയെ തൂക്കിലേറ്റി. ഇറാന്റെയും, ബ്രിട്ടന്റെയും പൗരത്വമുണ്ടായിരുന്ന അലി റേസ അക്ബറിയെയാണ് ഇറാൻ സർക്കാർ വധിച്ചത്. ഇറാന്‍റെ ഈ…

ആലപ്പുഴ: അശ്ലീല വീഡിയോ ചിത്രീകരിച്ച് ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ ആലപ്പുഴയിൽ അച്ചടക്ക നടപടികൾ അവസാനിപ്പിക്കാതെ സി.പി.എം. ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിന് ഏരിയാ കമ്മിറ്റി അംഗം…

കീവ്: ഉക്രൈനിലെ സോലിഡാര്‍ നഗരം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് റഷ്യ. കിഴക്കൻ ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ ബഹ്മുത്തിലേക്ക് മുന്നേറുന്നത് ഇതോടെ എളുപ്പമാക്കും. സമീപ കാലങ്ങളിൽ ഉക്രൈനിൽ തുടർച്ചയായ തിരിച്ചടികൾ…

ന്യൂഡല്‍ഹി: സിബിഐ തന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാൽ സിസോദിയയുടെ ആരോപണങ്ങൾ സിബിഐ നിഷേധിച്ചു. “ഇന്ന് വീണ്ടും സി.ബി.ഐ ഓഫീസിൽ…

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ…

തിരുവനന്തപുരം: ജുഡീഷ്യറിയെ വിരട്ടി പരിധിയിലാക്കാനാണ് കേന്ദ്ര സർക്കാരും ഉപരാഷ്ട്രപതിയും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ജുഡീഷ്യറി സമർപ്പിക്കുന്ന കൊളീജിയം നിർദേശങ്ങളെ എല്ലാം സർക്കാർ തള്ളിക്കളയുകയാണ്. ജുഡീഷ്യറിയെ ഒട്ടും…