Browsing: POLITICS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ കബളിപ്പിച്ച് സ്വത്തും ആഭരണങ്ങളും തട്ടിയെടുത്തെന്ന ആരോപണത്തിൽ സിപിഎം കൗൺസിലർ സുജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.പി.എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി യോഗത്തിലാണ്…

ലക്നൗ: മുലായം സിങ് യാദവിന് പത്മവിഭൂഷൺ നൽകിയതിലൂടെ അദ്ദേഹത്തെ പരിഹസിക്കുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. പദ്മവിഭൂഷൺ നൽകിയതിലൂടെ മുലായത്തിന്‍റെ മഹത്വത്തെയും രാജ്യത്തിന്…

കൊല്ലം: പരിക്കേറ്റ പി.ടി സെവന്‍റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ച് എംഎൽഎ കെ. ബി. ഗണേഷ് കുമാർ. താൻ പ്രസിഡന്‍റായ ആന ഉടമ ഫെഡറേഷൻ…

തിരുവനന്തപുരം: കേന്ദ്ര അധികാരത്തിന്‍റെ മറവിൽ സംഘപരിവാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇന്ത്യയിൽ അധികാരം കാണിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്.…

തിരുവനന്തപുരം: ഗവർണറെ പ്രശംസിച്ച് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനാണെന്നും ഗവർണറുടെ എല്ലാ നടപടികളും ഗാന്ധിയൻ ആശയങ്ങളിൽ അധിഷ്ഠിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗത്തിന്‍റെ…

കാബൂള്‍: സ്ത്രീകൾക്ക് ജോലിയിൽ വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തിൽ പുനരാലോചനയുമായി താലിബാൻ. സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലി തുടരാൻ അവസരം നൽകുമെന്ന് താലിബാൻ അറിയിച്ചു. ഇതിനായി പുതിയ നയം…

ആലപ്പുഴ: ആലപ്പുഴയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയെ അട്ടിമറിക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടക്കുന്ന ഈ സാഹചര്യത്തിൽ നാം…

ന്യൂയോർക്ക്: പതിമൂന്നാം നൂറ്റാണ്ടിൽ നിന്ന് 21-ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ സഹായിക്കണമെന്ന് മറ്റ് മുസ്ലിം രാജ്യങ്ങളോട് നിർദ്ദേശിച്ച് ഐക്യരാഷ്ട്ര സംഘടന. താലിബാൻ നേതാക്കളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും അഫ്ഗാനിസ്ഥാനിലെ…

ഹൈദരാബാദ്: ഹൈക്കോടതി നിർദേശം നൽകിയിട്ടും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന. കോവിഡ് -19 സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായ മൂന്നാം വർഷവും സെക്കന്തരാബാദിലെ…

ചെന്നൈ: ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് കമൽ ഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം. ഡിഎംകെ സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവൻ്റെ വിജയത്തിനായി…