Browsing: POLITICS

അഗര്‍ത്തല: ത്രിപുരയിൽ ‘ഓപ്പറേഷൻ താമര’യെന്ന് ആരോപിച്ച് തിപ്ര മോത്ത പാർട്ടി തലവൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി ചർച്ച നടത്തിയ ശേഷം…

അഗർത്തല: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപിയിലും കോൺഗ്രസിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ധർമനഗറിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. ബഗ്ബാസയിൽ ബിജെപി പ്രവർത്തകർ പാർട്ടി…

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് യുഡിഎഫ് ധവളപത്രം പുറത്തിറക്കി. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന പേരിലാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്…

ആലപ്പുഴ: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ സിപിഎം അംഗത്തെ പുറത്താക്കി. വലിയമരം വെസ്റ്റ് ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണൻ, സിനാഫ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ…

ശ്രീനഗര്‍: പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ജമ്മു കശ്മീരിൽ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നു. ശനിയാഴ്ച അവാന്തിപോരയിലാണ് മെഹബൂബ…

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസും ബിജെപിയും. ഇടതുപക്ഷവുമായുള്ള ധാരണ പ്രകാരം 13 സീറ്റുകളാണ് ലഭിച്ചതെങ്കിലും 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ്…

തിരുവനന്തപുരം: ഇടത് മുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്ന് ഗണേഷ് കുമാർ എംഎൽഎ. ആരോഗ്യകരമായ കൂടിയാലോചനകളൊന്നും പാർട്ടിയിൽ നടക്കുന്നില്ല. എൽ.ഡി.എഫ് വികസന രേഖയിൽ സൂക്ഷ്മമായ ചർച്ചകളൊന്നും നടന്നിട്ടില്ല. സംസ്ഥാനത്തെ സാമ്പത്തിക…

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹിന്ദു എന്ന് വിളിക്കണം. ‘ഹിന്ദു’ എന്നത് ഒരു പ്രദേശത്ത് ജനിച്ചവരെ നിർണ്ണയിക്കുന്ന പദമാണെന്നും…

തിരുവനന്തപുരം: വാഴക്കുല എന്ന കവിതാ സമാഹാരം എഴുതിയത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യം. സേവ് യൂണിവേഴ്സിറ്റി…

ശ്രീനഗർ: സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപുര മുതൽ പാംപോർ വരെ 20 കിലോമീറ്റർ യാത്ര നടത്തും.…