Browsing: POLITICS

തിരുവനന്തപുരം: ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വി.സിയോടാണ് റിപ്പോർട്ട്…

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിലായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്.…

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ…

ഇടുക്കി : ഇടുക്കിയിൽ 10 ദിവസമായി അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണം നടക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാർഡ്…

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വിശാഖപട്ടണത്തെ സംസ്ഥാനത്തിന്‍റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്രാപ്രദേശ്…

ന്യൂ ഡൽഹി: മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയായിരിക്കണമെന്ന് സുപ്രീം കോടതി. മതചിഹ്നങ്ങളും പേരും കൊടിയിലും പേരിലും…

ന്യൂഡല്‍ഹി: അഴിമതിയാണ് ജനാധിപത്യത്തിന്‍റെ മുഖ്യശത്രുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അഴിമതി രഹിത സമൂഹമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്‍റിൽ…

കശ്മീർ: ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വികാരാധീനനായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കനത്ത മഞ്ഞുവീഴ്ച വകവയ്ക്കാതെ, തടിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുലിന്‍റെ…

ന്യൂഡല്‍ഹി: 15 മുതൽ 17 ശതമാനം വരുന്ന ഇ-മാലിന്യങ്ങൾ മാത്രമാണ് രാജ്യത്ത് പുനരുപയോഗം ചെയ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർദ്ധിച്ച് വരുന്ന ഇ-മാലിന്യങ്ങളെക്കുറിച്ച് മൻ കീ ബാത്തിനിടയിലാണ്…

മുംബൈ: മുംബൈയിൽ സ്ഥിതി ചെയ്യുന്ന കേരള ഹൗസ് ജപ്‌തി ഭീഷണിയിൽ. ജപ്‌തിക്ക് മുന്നോടിയായി താനെയിലെ സിവിൽ കോടതി നോട്ടീസ് നൽകി. ഓഗസ്റ്റ് 24 ന് ആദ്യ നോട്ടീസ്…