Browsing: POLITICS

ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഡൽഹിക്ക് മേയറെ ലഭിച്ചു. ഡൽഹി മേയറായി ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്റോയ് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മേയർ സ്ഥാനാർത്ഥി രേഖ ഗുപ്തയെ…

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. കറുത്ത വസ്ത്രം ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ്…

ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗളൂരുവിലെ എച്ച്സിജി ആശുപത്രി അറിയിച്ചു. അദ്ദേഹത്തിന്‍റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യ…

തിരുവനന്തപുരം: കെ.ടി.യു. വി സി നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെ.ടി.യു ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് രാജ്ഭവന്‍റെ വിലയിരുത്തൽ. നിയമവിദഗ്ദ്ധരുമായി…

ലഖ്നൗ: യോഗി സർക്കാരിനെ വിമർശിച്ച് ഗാനം ചിട്ടപ്പെടുത്തിയ ഭോജ്പുരി ഗായകയ്ക്ക് നോട്ടീസ്. ഗായിക നേഹ സിംഗ് റാത്തോഡിനാണ് പോലീസ് നോട്ടീസ് അയച്ചത്. സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് വീട്…

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്തിയെന്ന…

മലപ്പുറം: ഹക്കീം ഫൈസി അദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച രാത്രി പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്…

മോസ്‌കോ: അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറുകളിൽ അവശേഷിക്കുന്ന ഏക ധാരണയിലെ പങ്കാളിത്തം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. യുക്രൈൻ അധിനിവേശത്തിന്‍റെ ഒന്നാം…

കൊച്ചി: തന്നെ അവഹേളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാരോപിച്ച് കളമശ്ശേരി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി ഷാഫി പറമ്പിൽ എം.എൽ.എ. സി.ഐ സന്തോഷ് കുമാർ, എ.എസ്.ഐ…

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം സെപ്റ്റംബറിന് മുമ്പ് പൂർണമായും ഓൺലൈനാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ലെൻസ്ഫെഡിന്‍റെ ആഭിമുഖ്യത്തിൽ ‘കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ…