Browsing: POLITICS

കൊഹിമ: നാഗാലാൻഡിലെ ആദ്യ വനിതാ എംഎൽഎയായി ഹെകാനി ജെഖലു. സംസ്ഥാനം രൂപീകരിച്ച് 60 വർഷം പിന്നിടുമ്പോഴും ഒരു വനിതാ അംഗത്തെ പോലും നിയമസഭ കാണിക്കാത്ത സംസ്ഥാനമെന്ന ചീത്തപ്പേര്…

കൊച്ചി: പാചക വാതക വില വർധനവിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉയർത്തിയ തുക കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് നൽകാനുള്ള മുഴുവൻ…

അഗർത്തല: ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ത്രിപുരയിൽ അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ കുതിച്ച് ബിജെപി. കേവലഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ 30 സീറ്റുകളിൽ ലീഡുചെയ്യുന്ന ബിജെപിയാണ്…

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു തുടങ്ങി. ജാർഖണ്ഡിലെ രാംഗഡിൽ എൻഡിഎയുടെ എ.ജെ.എസ്.യു. (ഓൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ) സ്ഥാനാർത്ഥി…

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്നവർക്ക് മുഴുവൻ ശമ്പളവും…

പാലക്കാട്: ത്രിപുരയിൽ കോൺഗ്രസ്-സി.പി.എം സഖ്യം ജയിച്ചാലും തോറ്റാലും ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ല. ത്രിപുരയിൽ സിപിഎമ്മിനും കോൺഗ്രസിനും…

ഷില്ലോങ്: അട്ടിമറികൾ നടന്നില്ലെങ്കിൽ ബിജെപിയുടെ സഖ്യകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) മേഘാലയയിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തും. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ എൻപിപി 26 സീറ്റുകളിലും…

അഗര്‍ത്തല: ത്രിപുര ആര് ഭരിക്കും എന്നത് സസ്പെൻസ് ത്രില്ലറിലേക്ക് നീങ്ങുന്നു. നിലവിൽ ബിജെപി സഖ്യം 31 സീറ്റിലും ഇടത്-കോൺഗ്രസ് സഖ്യം 16 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 12…

കൊഹിമ: എൻ.ഡി.എ തരംഗം ആഞ്ഞടിച്ച നാഗാലാൻഡിൽ എൻ.ഡി.പി.പി-ബി.ജെ.പി സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 60 അംഗ നിയമസഭയിൽ 43 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ബിജെപി 17…

അഗർത്തല: ചൂടേറിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കേവല ഭൂരിപക്ഷത്തിനപ്പുറം ലീഡ് പിടിച്ച ബിജെപി പതിയെ താഴെക്ക് വരികയും ഇടത് സഖ്യം ലീഡ് ഉയർത്തുകയും…