Browsing: POLITICS

കീവ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ ഉക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം. ജനവാസ മേഖലകളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി പേർ…

ന്യൂഡൽഹി: ‘വാരിസ് പഞ്ചാബ് ദേ’ നേതാവും, ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിംഗ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതും ഉൾപ്പെടുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ.…

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സർക്കാർ അനുമതിയില്ലാതെ ഏറ്റെടുത്തതിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഡോ.സിസ തോമസ് മറുപടി നൽകി. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഗവർണറുടെ…

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ വിലക്കിയ ഡൽഹി സർവകലാശാലയുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരം നടപടികൾ സർവകലാശാലകളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും…

ദില്ലി: പ്രതിപക്ഷത്തിന്‍റെ ശബ്ദം പാർലമെന്‍റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പെരളശ്ശേരിയിൽ ഇ.എം.എസ്, എ.കെ.ജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

ന്യൂഡൽഹി: ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ. തീപ്പിടുത്തത്തിന് പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സോൺട കമ്പനി ഉപകരാറിലൂടെ…

തിരുവനന്തപുരം: കെ.കെ രമയുടെതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കൈയുടെ എക്സ് റേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി രമയുടെ ഓഫീസ് അറിയിച്ചു. രമയുടെ കൈയിലെ…

തിരുവനന്തപുരം: ഡി.സി.സി, ബ്ലോക്ക് പുനഃസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഏഴംഗ ഉപസമിതി രൂപീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ, കെ.സി ജോസഫ് മുൻ എം.എൽ.എ, എ.പി അനിൽകുമാർ…

തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മൊബൈൽ ലാബുകൾ പ്രവർത്തന സജ്ജമായി. റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിച്ച് ഡൽഹി പോലീസ്. 36 കേസുകളിലായി ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ടുപേർക്ക്…